Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റാലിയന്‍ സീരി എ: ജയം; മിലാന്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 05:31 am IST
inFootball

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ആവേശ ജയവുമായി എസി മിലാന്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. സ്വന്തം തട്ടകം ടൂറിനില്‍ നടന്ന മത്സരത്തില്‍ ടോറിനോയെ 3-2നാണ് മിലാന്‍ ഇന്നലെ കീഴടക്കിയത്.

മത്സരത്തിന്റെ ആദ്യ 20 മിനിറ്റിന് മുമ്പ് രണ്ട് ഗോള്‍ പിന്നിലായിപ്പോയ മിലാന്‍ പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു.

പകരക്കാരനായി ഇറങ്ങിയ അമേരിക്കയില്‍ നിന്നുള്ള മിലാന്‍ വിങ്ങര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് പത്ത് മിനിറ്റിനിടെ നേടിയ ഇരട്ട ഗോളുകള്‍ മത്സരത്തിന്റെ ഹൈലൈറ്റായി.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ടോറിനോ മുന്നിലെത്തി. നിക്കോള വ്‌ളാസിച്ച് ആണ് ഗോള്‍ നേടിയത്. ഏഴ് മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ ടോറിനോയ്‌ക്ക് വേണ്ടി ഡുവാന്‍ സപാറ്റയും ഗോള്‍ നേടി. ആതിഥേയരെ ഞെട്ടിച്ചു. പിന്നീട് ജാഗ്രതയോടെ കളിച്ച മിലാന്‍ 24-ാം മിനിറ്റില്‍ ആദ്യ തിരിച്ചടി നല്‍കി. അഡ്രിയേന്‍ റബിയോറ്റ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ വിരുന്നുകാരായ ടോറിനോ 2-1ന് മുന്നിട്ടു നിന്നു.

ഡേവിഡ് ബര്‍ട്ടേസാഘിയെ പിന്‍വലിച്ചാണ് പരിശീലകന്‍…. ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ 66-ാം മിനിറ്റില്‍ കളത്തിലേക്ക് ഇറക്കിവിട്ടത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ താരം മിലാന് സമനില സമ്മാനിച്ചു. പത്ത് മിനിറ്റിനകം പുലിസിച്ച് വീണ്ടും സ്‌കോര്‍ ചെയ്തു. ഇത് മിലാന്റെ വിജയഗോള്‍ ആയിമാറി.

പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്കൊപ്പം 31 പോയിന്റാണ് മിലാനും ഉള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് മിലാന്‍ മുന്നില്‍ നില്‍ക്കുന്നത്.

Tags: Italian Serie AAC Milan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌
Football

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.