തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പാണെന്നും അത് വോട്ടായി മാറുമെന്നും കടകംപള്ളി സുരേന്ദ്രന്‍ .വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിയുരുന്നു കടകംപള്ളി സുരേന്ദ്രന്‍ .
കഴിഞ്ഞ 10 വര്‍ഷം തിരുവനന്തപുരം നഗരസഭയിലുണ്ടായത് നല്ല പ്രവര്‍ത്തനമാണ്. ആര്യയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷക്കാലം മെച്ചപ്പെട്ട ഭരണമായിരുന്നു .കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി കൈകാര്യം ചെയ്യുന്ന സീറ്റുകൾ എൽ ഡി എഫ് നേടുമെന്നും വെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
















