Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഇന്ദിരാഗാന്ധിയുടെ കാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കി”- രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കി ബിജെപി എംപി നിഷികാന്ത് ദുബെ

മോദി സര്‍ക്കാര്‍ സുപ്രീംകോടതി, സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ സ്ഥാപനങ്ങളെ റബ്ബര്‍ സ്റ്റാമ്പാക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വാദമുഖങ്ങളെ തകര്‍ത്ത് ബിജെപി എംപി നിഷികാന്ത് ദുബെ. പണ്ട് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിട്ടുണ്ടെന്നും മൂന്ന് സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ഒരു ജൂനിയറെ ഇന്ത്യയുടെ ചീഫ് ജസ്റ്റാക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 07:44 pm IST
inIndia
ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ സുപ്രീംകോടതി, സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ സ്ഥാപനങ്ങളെ റബ്ബര്‍ സ്റ്റാമ്പാക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വാദമുഖങ്ങളെ തകര്‍ത്ത് ബിജെപി എംപി നിഷികാന്ത് ദുബെ. പണ്ട് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിട്ടുണ്ടെന്നും മൂന്ന് സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ഒരു ജൂനിയറെ ഇന്ത്യയുടെ ചീഫ് ജസ്റ്റാക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബെ. മോദി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളെ തകര്‍ക്കുകയായിരുന്നു നിഷികാന്ത് ദുബെ.

1970കളില്‍ ഭരണഘടനാഭേദഗതികളിലൂടെ രാഷ്‌ട്രപതിയുടെ ഓഫീസിനെ വരെ റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റി. അതാണ് അടിയന്തരാവസ്ഥക്കാലത്ത് നടന്നത്. 1976ല്‍ ഇന്ദിരാഗാന്ധി രൂപീകരിച്ച സ്വരണ്‍ സിങ്ങ് സമിതി 42ാം ഭരണഘടനാഭേദഗതിയിലൂടെ രാഷ്‌ട്രപതിയുടെ അധികാരങ്ങളെ ഇല്ലാതാക്കി.അധികാരസ്ഥാപനങ്ങളെയും നിയമനങ്ങളെയും ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. അതുവരെ ഇന്ത്യന്‍ ഭരണഘടനയില്‍ രാഷ്‌ട്രപതിയുടെ അധികാരങ്ങളെക്കുറിച്ച് 121 ഇടങ്ങളില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. പക്ഷെ സ്വരണ്‍സിങ്ങ് സമിതിയുടെ ഒരൊറ്റ പരിഷ്കാരത്തിലൂടെ അതെല്ലാം നീക്കം ചെയ്തു. രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കി.”- നിഷികാന്ത് ദുബെ ആഞ്ഞടിച്ചു.

Tags: Rahul GandhiLok SabhaIndira GandhiNishikant DubeSwaran Singh CommitteeRashtrapati rubber stampRubberstamp Indian President
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.