Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബറി മസ്ജിദി തറക്കല്ലിട്ട ഹുമയൂണ്‍ കബീര്‍ മമത യുഗത്തിന് അന്ത്യം കുറിക്കും; മമതയുടെ മുസ്ലിം വോട്ട് ബാങ്കും ഹിന്ദു വോട്ട് ബാങ്കും ഒരുപോലെ തകരും

മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ഹിന്ദുസമുദായത്തിനോട് താല‍്പര്യമുണ്ടെന്ന് അഭിനയിക്കുകയും ചെയ്തുകൊണ്ടിരുന്ന മമതയുടെ ഡബിള്‍ റോള്‍ പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 06:10 pm IST
inIndia
ബംഗാളിലെ മുസഫര്‍പൂരില്‍ ബാബറി മസ്ജിദിന് തറക്കല്ലിട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത്)

ബംഗാളിലെ മുസഫര്‍പൂരില്‍ ബാബറി മസ്ജിദിന് തറക്കല്ലിട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത്)

ന്യൂദല്‍ഹി: മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുകയും ഹിന്ദു സമുദായത്തിനോട് താല‍്പര്യമുണ്ടെന്ന് അഭിനയിക്കുകയും ചെയ്തുകൊണ്ടിരുന്ന മമതയുടെ ഡബിള്‍ റോള്‍ പൊളിഞ്ഞു. ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് പണിയുന്നതിനായി തറക്കല്ലിട്ട ഹൂമയൂണ്‍ കബീല്‍ എന്ന തൃണമൂല്‍ എംഎല്‍എ മമത യുഗത്തിന് അന്ത്യം കുറിയ്‌ക്കുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നു.

ബാബറി മസ്ജിദുമായി മുന്നോട്ട് പോകുന്ന ഹുമയൂണ്‍ കബീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തതുകൊണ്ടൊന്നും മമതയ്‌ക്ക് മുഖം രക്ഷിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ബംഗാളിലെ മൂര്‍ഷിദാബാദിലെ ബെല്‍ഡംഗയില്‍ ഡിസംബര്‍ ആറിനാണ് ഹുമയൂണ്‍ കബീര്‍ പുതിയൊരു ബാബറി മസ്ജിദ് പണിയാന്‍ തറക്കല്ലിട്ടത്. ഈ പദ്ധതിയെ തള്ളിക്കളഞ്ഞിരിക്കുകയാണ് മമത. എങ്കിലും പാടെ പുറംതിരിഞ്ഞുനിന്നാല്‍ മമത മോദിയുടെ ആളായി മുസ്ലിം സമുദായത്തിനിടയില്‍ മുദ്രകുത്തപ്പെടും. അത് മമതയുടെ ബംഗാളിലെ പ്രധാന മുസ്ലിം വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കും. നാലാമതും ബംഗാള്‍ ഭരിയ്‌ക്കാമെന്ന് മമത കരുതേണ്ടെന്നും മമതയുടെ മുസ്ലിം വോട്ട് ബാങ്ക് തകര്‍ന്നുവെന്നുമാണ് ഹുമയൂണ്‍ കബീര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഡിസംബര്‍ 22ന് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി കൂട്ടുമുന്നണിയുണ്ടാക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ് ഹുമയൂണ്‍ കബീര്‍.

മമതയുടെ മുസ്ലിം പ്രീണനം സഹിക്കാനാകാതെ മമതയുടെ പരമ്പരാഗത ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം മമതയ്‌ക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. എന്തായാലും ബാബറിമസ്ജിദ് പണിയാനുള്ള പ്രവര്‍ത്തനങ്ങളെ തള്ളിക്കളഞ്ഞില്ലെങ്കില്‍ മമതയ്‌ക്ക് അനുകൂലമായുള്ള ഹിന്ദുവോട്ടുകളും നഷ്ടപ്പെടും എന്നതാണ് സ്ഥിതി. അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ന്നതിന് 33 വര്‍ഷത്തിന് ശേഷം ബംഗാളില്‍ ബാബ്റി മസ്ജിദ് പണിയാന്‍ തറക്കല്ലിട്ടത് ഹിന്ദുസമുദായത്തിനുള്ളില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും മമതയുടെ കപട മതേതരമുഖമാണ് ഹുമയൂണ്‍ കബീര്‍ എന്ന തൃണമൂല്‍ എംഎല്‍എയുടെ ബാബറി മസ്ജിദ് പദ്ധതിയിലൂടെ തകരുന്നത്. ഇതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത യുഗത്തിന് അന്ത്യം കുറിക്കപ്പെടുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നത്.

സിപിഎം നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 34 വര്‍ഷത്തെ ഭരണം തൂത്തെറിഞ്ഞ് 2011ല്‍ ആണ് മമത ബംഗാളില്‍ അധികാരത്തില്‍ വന്നത്. ഇപ്പോള്‍ 15 വര്‍ഷം പൂര്‍ത്തിയാക്കാറായി. 2026ല്‍ മമതയുടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.

Tags: Muslim votebankMurshidabad Babri MasjidBengalRam TempleMamata BanerjeeBabri MasjidmuzaffarpurAsadudin OwaisiHumayun Kabir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.