Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബറി മസ്ജിദ് വിവാദത്തിനിടയില്‍ കൊല്‍ക്കത്തയില്‍ ബാഗേശ്വര്‍ ബാബ…ഇന്ത്യയ്‌ക്ക് വേണ്ടത് ഗസ് വ-ഇ- ഹിന്ദ് അല്ല സഫ്രോന്‍-ഇ-ഹിന്ദെന്ന് ബാബ

ബംഗാളില്‍ ബാബറി മസ്ജിദിന് മുന്‍തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ തറക്കല്ലിട്ട വിവാദസന്ദര്‍ഭത്തില്‍ സനാതനധര്‍മ്മം ഉയര്ത്തിപ്പിടിക്കണമെന്ന ആഹ്വാനവുമായി ബാബ ബാഗേശ്വര്‍. കൊല്‍ക്കത്തയില്‍ ഒരു ഗീതാപ്രഭാഷണത്തിനെത്തിയിരിക്കുകയാണ് ബാബ ബാഗേശ്വര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 07:01 pm IST
in India

കൊല്‍ക്കത്ത: ബംഗാളില്‍ ബാബറി മസ്ജിദിന് മുന്‍തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ തറക്കല്ലിട്ട വിവാദസന്ദര്‍ഭത്തില്‍ സനാതനധര്‍മ്മം ഉയര്ത്തിപ്പിടിക്കണമെന്ന ആഹ്വാനവുമായി ബാബ ബാഗേശ്വര്‍. കൊല്‍ക്കത്തയില്‍ ഒരു ഗീതാപ്രഭാഷണത്തിനെത്തിയിരിക്കുകയാണ് ബാബ ബാഗേശ്വര്‍.

ഇന്ത്യയ്‌ക്ക് വേണ്ടത് ഗസ് വ-ഇ-ഹിന്ദ് അല്ല, സഫ്രോന്‍-ഇ-ഹിന്ദ് ആണെന്ന് ബാബ ബാഗേശ്വര്‍ ഏഴ് ലക്ഷം ശ്രോതാക്കളെ സാക്ഷിനിര്‍ത്തി ആഹ്വാനം ചെയ്തു.. ഇന്ത്യയില്‍ ശരിയത്ത് നിയമം സ്ഥാപിച്ച് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതാണ് ഗസ് വ-ഇ-ഹിന്ദ് എന്നതിനര്‍ത്ഥം. ഇതിന് പകരം കാവിയ്‌ക്ക് ആധിപത്യമുള്ള ഹിന്ദു രാഷ്‌ട്രമാക്കി മാറ്റണമെന്നാണ് ബാബ ബാഗേശ്വര്‍ ആഹ്വാനം ചെയ്തത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വെയ്ദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ മുദ്രാവാക്യമാണ് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്ന ഗസ് വ-ഇ-ഹിന്ദ്.

സനാതനം ഒന്നേയുള്ളൂ. അത് വിശ്വശാന്തിയുടെ വലിയ മാധ്യമമാണ്. ഭാരതത്തില്‍ നമ്മള്‍ തനാതനി അല്ല ആകേണ്ടത്, പകരം സനാതനി ആകാന്‍ പരിശ്രമിക്കണമെന്ന് ബാബ ബാഗേശ്വര്‍ പറഞ്ഞു. സനാതനികളെ (സനാതനധര്‍മ്മം പിന്തുടരുന്നവര്‍) അപഹസിച്ച് വിളിക്കുന്ന പേരാണ് തനാതനി എന്നത്.

വടക്കേയിന്ത്യയില്‍ മികച്ച ജനപ്രീതിയുള്ള ബാഗേശ്വര്‍ ബാബ കൊല്‍ക്കത്തയില്‍ ഗീതാപ്രഭാഷണത്തിന് എത്തിയതാണ്. ഏകദേശം ഏഴ് ലക്ഷം പേരാണ് ബാഗേശ്വര്‍ ബാബയുടെ ഗീതാപ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ തൃണമൂല്‍ എംഎല്‍എ ആയിരുന്ന ഹുമയൂണ്‍ കബീര്‍ മൂര്‍ഷിദാബാദില്‍ ബാബ്റി മസ്ജിദ് പണിയുമെന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ടിരിക്കുകയാണ്. ഇതോടെ മമത ബാനര്‍ജി ഹുമയൂണ്‍ കബീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

റഷ്യന്‍ പ്രസിഡന്‍റിന് നരേന്ദ്രമോദി ഭഗവദ്ഗീത സമ്മാനിച്ചതില്‍ തെറ്റില്ലെന്ന് ഇതിനെതിരെ ബംഗാളില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തറക്കല്ലിടുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവും ആയ സുകാന്ത മജുംദാര്‍.

Tags: Saffron E HindSanatana DharmaAyodhya templeMamata BanerjeeBabri MasjidBaba BageshwarKolkathGeetha Path
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

India

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

India

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; മമതയ്‌ക്കെതിരെ വിമത എംപിമാർ ഡൽഹിയിൽ യോഗം ചേരുന്നു

India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.