Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പളളി ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയുടെ പ്രതീകം

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 08:30 pm IST
in India

ബംഗളുരു: ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ്.ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തേ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഹിന്ദു ജാഗരണ്‍ വേദികെ മുദാല ദര്‍ഗവ ഹനുമാന്‍ മാലധാരികളുടെ സങ്കീര്‍ത്തന യാത്രയിലാണ് ലോഹിത് രാജ് ഉര്‍സ് ഇക്കാര്യം പറഞ്ഞത്. യാത്ര ജാമിയ മസ്ജിദിന് സമീപം സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ എത്തിയപ്പോള്‍ യാത്രയില്‍ പങ്കെടുത്ത ഭക്തര്‍ നാളികേരം ഉടയ്‌ക്കുകയും കര്‍പ്പൂരം കത്തിക്കുകയും പൂജ നടത്തുകയും ചെയ്തു.തുടര്‍ന്ന് റോഡിലിരുന്ന് ഹനുമാനെയും ശ്രീരാമനെയും സ്തുതിച്ച് ഭജന നടത്തി.

ഗഞ്ജമിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂദലബഗിലു ആഞ്ജനേയസ്വാമി ക്ഷേത്രത്തിലേക്കാണ് സങ്കീര്‍ത്തന യാത്ര നടത്തിയത്. യാത്ര കടന്നു പോയ വഴികളില്‍ ഭക്തര്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ മുഴക്കി.

ജ്യോതിഷി വി. ഭാനുപ്രകാശ് ശര്‍മ്മയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്, ശക്തമായ സുരക്ഷയിലാണ് പ്രധാന വഴികളിലൂടെ സങ്കീര്‍ത്തന യാത്ര നീങ്ങിയത്. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ഹിന്ദു സമൂഹത്തിന് നേരിടേണ്ടിവന്ന ചരിത്രപരമായ അനീതിയെ ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.’ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഞങ്ങള്‍ ആ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ഹനുമാനെ വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്യും,’ ഉര്‍സ് പ്രഖ്യാപിച്ചു.

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്. 1786-ല്‍, മൈസൂര്‍ പ്രദേശങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍. അധികാരം ഏറ്റെടുത്ത് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍, ടിപ്പു സുല്‍ത്താന്‍ ഹനുമാന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ജാമിയ മസ്ജിദ് നിര്‍മ്മിച്ചു.1935-ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്,ചെറുപ്പകാലത്ത് ഒരു ഫക്കീറിന്റെ സ്വാധീനത്തില്‍ ടിപ്പു, ഹനുമാന്‍ ക്ഷേത്രം നീക്കം ചെയ്യുകയും അവിടെ മസ്ജിദ് പണിയുകയും ചെയ്തു എന്നാണ്.

ചെറുതായിരുന്നെങ്കിലും ഹനുമാന്‍ ക്ഷേത്രത്തിന് പ്രാദേശികമായി വലിയ പ്രാധാന്യമുണ്ടായിരുന്നു. ടിപ്പുവിന്റെ ഹൈന്ദവരോടുളള അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി പ്രതിഫലിപ്പിക്കുന്നത്.

ക്ഷേത്രം നിലനിന്നയിടത്ത് നിര്‍മ്മിച്ച ജാമിയ മസ്ജിദ് പിന്നീട് ചരിത്ര സ്മാരകമായി മാറി. 1799-ല്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തിയതിനുശേഷം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണത്തില്‍ സംരക്ഷിച്ച രണ്ട് നിര്‍മ്മിതികളില്‍ ഒന്നാണ് ഇത്. മറ്റൊന്ന് അദ്ദേഹത്തിന്റെ വേനല്‍ക്കാല കൊട്ടാരമായ ഡാരിയ ദൗലത്ത് ബാഗ് ആയിരുന്നു. വാസ്തുവിദ്യാ പ്രാധാന്യമുണ്ടെങ്കിലും മതപരമായ അസഹിഷ്ണുതയുടെയും ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെയും ഉദാഹരണമാണ് ഈ പള്ളി .

 

Tags: TemplemuslimHanumanTippu sultanHindu Jagaran VedikaiSankeertana yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

Samskriti

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.