Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“നിന്റെ മതം മാറൂ, ബുർഖ ധരിക്കൂ” ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമം ; ലവ് ജിഹാദിന്റെ ഞെട്ടിക്കുന്ന മറ്റൊരു കേസ് കൂടി പുറത്ത്

18 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടി പ്രതി തൗസിഫിനെതിരെ ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം , വിവാഹം കഴിക്കാൻ സമ്മർദ്ദം എന്നിവ ആരോപിച്ച് പരാതി നൽകിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 09:50 am IST
inIndia

ഇൻഡോർ : ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച കേസിൽ മുസ്ലീം യുവാവ് പിടിയിൽ. മതസ്വാതന്ത്ര്യം ലംഘിച്ചതിനും ബലാത്സംഗത്തിനും ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ കേസിൽ മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ സെന്ധ്വ സിറ്റി പോലീസ്
ആണ് 20 വയസ്സുള്ള തൗസിഫിനെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തത്.

18 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടി പ്രതിക്കെതിരെ ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം , വിവാഹം കഴിക്കാൻ സമ്മർദ്ദം എന്നിവ ആരോപിച്ച് പരാതി നൽകിയിരുന്നു. പരാതി പ്രകാരം പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ തൗസിഫുമായി സൗഹൃദത്തിലായി. തുടർന്ന് നവംബർ 23 ന് അയാൾ പെൺകുട്ടിയെക്കൊണ്ട് ഒരു വീഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചു. വീഡിയോയിൽ സ്വന്തം ഇഷ്ടപ്രകാരം താൻ പോകുകയാണെന്നും മാതാപിതാക്കൾ പരാതി നൽകിയാൽ തങ്ങൾക്കെതിരെ കേസെടുക്കരുതെന്നും പെൺകുട്ടി പറഞ്ഞു.

തുടർന്ന് തൗസിഫ് പെൺകുട്ടിയെ ദേവാസിലേക്ക് കൊണ്ടുപോയി, അവിടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് തൗസിഫ് പെൺകുട്ടിയോട് ഇസ്ലാമിലേക്ക് മതം മാറാനും വിവാഹം കഴിക്കാനും സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിൽ ആരോപിക്കപ്പെടുന്നു. പെൺകുട്ടി ഇസ്ലാമിലേക്ക് മതം മാറണമെന്നും ബുർഖ ധരിക്കണമെന്നും അയാൾ ആവശ്യപെട്ടു. ദേവാസിൽ നിന്നും തൗസിഫ് പെൺകുട്ടിയെ സഹോദരി ഹിന ഖാന്റെ വീട്ടിലും താമസിപ്പിച്ചു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

അതേ സമയം തന്റെ മാതാപിതാക്കൾ മഹാരാഷ്‌ട്രയിലേക്ക് പോയിരുന്നെന്നും അവർക്ക് സുഖമില്ലെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് പോലീസ് പെൺകുട്ടിയെ ബർവാനിയിലെ വൺ സ്റ്റോപ്പ് സെന്ററിൽ ആക്കി. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി തൗസിഫിനെതിരെ പരാതി നൽകി. പ്രതിക്കെതിരെ ബലാത്സംഗം, എസ്‌സി/എസ്ടി നിയമം , മധ്യപ്രദേശ് മതസ്വാതന്ത്ര്യ ഓർഡിനൻസ് 2021 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

Tags: vanavasi girlRAPEIndoreHindu girls' conversionLove Jihadtribal girladivasiMuslim youth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.