Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപകടത്തില്‍ പരിക്ക് പറ്റിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കിയില്ല: കെ എസ് ആര്‍ ടി സി ബസ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 07:38 pm IST
in Kerala, Kannur

തളിപ്പറമ്പ്: നിരവധി തവണ അവസരം നല്‍കിയിട്ടും അപകടത്തില്‍ പരിക്ക് പറ്റിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ അഡീ. സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്താണ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. കെ എന്‍ പ്രശാന്ത് തന്നെയാണ് തളിപ്പറമ്പ് എം എ സി ടി കോടതിയുടെ ചുമതലയും വഹിക്കുന്നത്.

മാന്ധംകുണ്ടിലെ കെ ഷൈജയുടെ പരാതിയിലാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 2021 സപ്തംബര്‍ 16ന് ഷൈജ സഞ്ചരിച്ച കെ എസ് ആര്‍ സി ബസ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ വച്ച് നിര്‍ത്തിയിട്ട ലോറിക്ക് ഇടിക്കുകയായിരുന്നു. ഷൈജയടക്കം 12 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന ഷൈജക്ക് 24 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു. ഷൈജ തളിപ്പറമ്പ എം എ സി ടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2025 ജൂലായ് 17ന് 12,96,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി കെ എസ് ആര്‍ ടി സി അധികാരികള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറായില്ല. ഓരോ തവണയും കേസ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

2021 നവംബര്‍ 24 മുതലുള്ള എട്ട് ശതമാനം പലിശയടക്കം നിലവില്‍ തുക 18,19,019 രൂപയായി വര്‍ധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കെ എസ് ആര്‍ ടി സിയുടെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പയ്യന്നൂരില്‍ നിന്ന് രാത്രി എട്ട് മണിക്ക് ബംഗ്‌ളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എല്‍ 15 എ 2365 നമ്പര്‍ ബസ് ജപ്തി ചെയ്ത് ലേലം ചെയ്ത് തന്റെ തുക വസൂലാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിനോദ് രാഘവന്‍ മുഖേന ഷൈജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പണം അടക്കാന്‍ തയ്യാറാകാതെ ബസ് സര്‍വീസ് തന്നെ നിര്‍ത്തിവെക്കാനാണ് കെ എസ് ആര്‍ ടി സി തയ്യാറായത്. ഇതിലും കോടതി നീരസം പ്രകടിപ്പിച്ചു. ബസ് ജപ്തി ചെയ്ത് ലേലത്തിന് വെച്ച് തുക ഈടാക്കാന്‍ ഷൈജക്ക് ഇന്നലെ കോടതി അനുവാദം നല്‍കുകയായിരുന്നു.

Tags: KSRTC BusTaliparamba Add. Sessions Judge K.N. PrashanthCompensation for the young womanയുവതിക്ക് നഷ്ടപരിഹാരംകെ എസ് ആര്‍ ടി സി ബസ് ജപ്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

Kerala

കേന്ദ്രം നല്‍കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍; പിഎം ഇ സേവാ പദ്ധതിയിലും ഒപ്പു വയ്‌ക്കും

Kerala

കോട്ടയത്ത് മലപ്പുറത്തുനിന്നും ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.