Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുദ്ധവിമാന അപകടം: പൈലറ്റിനുള്ള രക്ഷാസംവിധാനം ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:31 am IST
inIndia, Defence
ഡിആര്‍ഡിഒ വികസിപ്പിച്ച എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം

ഡിആര്‍ഡിഒ വികസിപ്പിച്ച എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം

ചണ്ഡീഗഢ്: യുദ്ധവിമാനം അപകടത്തില്‍പ്പെട്ടാല്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരം.

ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയിലെ (ടിബിആര്‍എല്‍) ഡിആര്‍ഡിഒയുടെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡില്‍ (ആര്‍ടിആര്‍എസ്) ഇന്നലെയായിരുന്നു പരീക്ഷണം. റോക്കറ്റ്- സ്ലെഡ് ട്രയല്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ കൃത്യമായി നിയന്ത്രിത വേഗത കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്കിത് മുതല്‍ക്കൂട്ടാകും. ഫ്രണ്ട്ലൈന്‍ യുദ്ധവിമാനങ്ങളുടെ നിര്‍ണായക ഘട്ടങ്ങളില്‍ പുതിയ സിസ്റ്റത്തിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിജയകരമായി തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ ദുബായ്‌യില്‍ എയര്‍ഷോയ്‌ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ പൈലറ്റിന് കഴിയാത്തതാണ് മരണകാരണമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ ഡിആര്‍ഡിഒ പുതിയതായി വികസിപ്പിച്ച എസ്‌കേപ്പ് സിസ്റ്റം പ്രയോജനപ്രദമാകും. യുദ്ധവിമാനത്തിന്റെ മേല്‍പ്പാളി എങ്ങനെ ഉയര്‍ത്തി അല്ലെങ്കില്‍ പൊട്ടിത്തെറിക്കുന്നു, എജക്ഷന്‍ സിസ്റ്റം എങ്ങനെ തീപിടിക്കുന്നു, പാരച്യൂട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നീ മൂന്ന് പരീക്ഷണങ്ങളാണ് ഇന്നലെ ചണ്ഡീഗഢില്‍ നടന്നത്. മൂന്ന് പരീക്ഷണങ്ങളും വിജയകരമായിരുന്നെന്ന് രാജ്‌നാഥ് സിങ്ങും ഡിആര്‍ഡിഒയും അറിയിച്ചു. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

തേജസ് മാര്‍ക്ക് 2, എഎംസിഎ എന്നീ യുദ്ധ വിമാനങ്ങളില്‍ അടക്കം ഈ എസ്‌കേപ്പ് സിസ്റ്റം സ്ഥാപിക്കും. അതേസമയം പാരാമീറ്ററുകള്‍ കൃത്യമായി നിയന്ത്രിക്കാനും ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതല്‍ പരീക്ഷണങ്ങള്‍ തുടരും.

Tags: DRDOfighter jet crashpilot rescue system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.