Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നുണയൻ ഷഹബാസ് ദേ ഇങ്ങോട്ട് നോക്കു ! കാവൽ മാലഖയെ പോലെ ഒപ്പം നിന്ന ഇന്ത്യയ്‌ക്ക് നന്ദി , മോദിയോടും സൈന്യത്തിനോടും തീർത്താൽ തീരാത്ത കടപ്പാട് എന്ന് ജയസൂര്യ

വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്ത്യ ഇതുവരെ 53 ടൺ ദുരിതാശ്വാസ വസ്തുക്കൾ ശ്രീലങ്കയ്‌ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയെ തുടർന്നും സഹായിക്കുമെന്നും നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 09:01 am IST
inWorld

കൊളംബോ: ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റ് സൃഷ്ടിച്ച വിനാശകരമായ നാശനഷ്ടങ്ങൾക്കിടയിൽ ഒരു യഥാർത്ഥ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യ വീണ്ടും സ്വന്തം കടമ നിറവേറ്റിയെന്ന് വേണം പറയുവാൻ. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ ശ്രീലങ്കയിൽ ഇന്ത്യ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിത്. ശ്രീലങ്കയിലെ ദുരന്തബാധിതരായ ജനങ്ങളെ സഹായിക്കാൻ മാലാഖമാരെപ്പോലെ ഇന്ത്യൻ സായുധ സേനയിലെ സൈനികർ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഈ സഹായത്തിന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരസ്യമായി നന്ദി പറഞ്ഞു. ഇതോടൊപ്പം ഈ ദുഷ്‌കരമായ സമയത്ത് പിന്തുണ നൽകിയതിന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും ഇന്ത്യൻ ജനങ്ങൾക്കും നന്ദി അറിയിച്ചു.

പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് ജയസൂര്യ

“ഈ ദുഷ്‌കരമായ സമയങ്ങളിൽ ശ്രീലങ്കയ്‌ക്കൊപ്പം നിന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട് ഞാൻ നന്ദിയുള്ളവനാണ്,” -ജയസൂര്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.

ഇതിനു പുറമെ ശ്രീലങ്കയിലെ പ്രമുഖ പത്രപ്രവർത്തകൻ അസം അമീനും നന്ദി രേഖപ്പെടുത്തി. “നമ്മുടെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലെന്നപോലെ നിങ്ങളുടെ പിന്തുണയും നമ്മുടെ സൗഹൃദത്തിന്റെ യഥാർത്ഥ ശക്തി കാണിക്കുന്നു. ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അവിടെ ഉണ്ടായിരുന്നതിന് നന്ദി.” – അസം അമിൻ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മാലാഖമാരായി

അമീൻ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഒരു ശ്രീലങ്കൻ സ്ത്രീ ഇന്ത്യൻ വ്യോമസേന പൈലറ്റിന് നന്ദി പറയുന്ന കഴ്ചയാണ് കാണാൻ സാധിക്കുന്നത്. “വെള്ളപ്പൊക്കത്തിനിടയിലെ മനോഹരമായ നിമിഷം: തന്റെ കുടുംബത്തെ രക്ഷിക്കാൻ സഹായിച്ച ഇന്ത്യൻ വ്യോമസേന പൈലറ്റിന് ഒരു ശ്രീലങ്കൻ അമ്മ നന്ദി പറയുന്നു. നാശനഷ്ടങ്ങൾക്കിടയിലും മനുഷ്യത്വം തിളങ്ങുന്നു. ദയയ്‌ക്ക് അതിരുകളില്ല” – എന്ന അടിക്കുറിപ്പോടെയാണ് അസം ഫോട്ടോ പോസ്റ്റ് ചെയ്തത്.

കൂടാതെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്ത്യ ഇതുവരെ 53 ടൺ ദുരിതാശ്വാസ വസ്തുക്കൾ ശ്രീലങ്കയ്‌ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയെ തുടർന്നും സഹായിക്കുമെന്നും നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

പഴകിയ സാധനങ്ങൾ അയച്ച് പാകിസ്ഥാൻ

അതേ സമയം പാകിസ്ഥാൻ ദുരിതാശ്വാസത്തിനെന്ന പേരിൽ ശ്രീലങ്കയിലേക്ക് അയച്ചത് കാലാവധി കഴിഞ്ഞ സാമഗ്രികൾ. ശ്രീലങ്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് സോഷ്യൽ മീഡിയയിൽ ദുരിതാശ്വാസ പാക്കേജുകളുടെ ഫോട്ടോകൾ പങ്ക് വച്ചത് . വെള്ളപ്പൊക്ക ബാധിത രാജ്യത്തിനുള്ള രാജ്യത്തിന്റെ പിന്തുണയെ പുകഴ്‌ത്തിയായിരുന്നു പോസ്റ്റ് . എന്നാൽ അതിൽ നിന്ന് തന്നെ കാലാവധി കഴിഞ്ഞ സാമഗ്രികളാണ് അയച്ചതെന്ന് വ്യക്തമായി. പല പാക്കേജുകളിലും “EXP: 10/2024” എന്ന ലേബൽ ഉണ്ടായിരുന്നു. 2024 ഒക്ടോബറിൽ കാലഹരണപ്പെട്ട വസ്തുക്കൾ ദുരിതാശ്വാസത്തിനെന്ന പേരിൽ അയച്ച് ലോകത്തിന് മുന്നിൽ പ്രശസ്തി നേടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇത്തരം പ്രവൃത്തികൾ മനുഷ്യമനസാക്ഷിയ്‌ക്ക് പോലും നിരക്കാത്തതാണെന്ന് കാട്ടി ശ്രീലങ്കൻ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തി.

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്

ദിത്വ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ ശ്രീലങ്ക ഇപ്പോൾ നേരിടുകയാണ്. നവംബർ 16 ന് ആരംഭിച്ച കഠിനമായ കാലാവസ്ഥയ്‌ക്ക് ശേഷം 330 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 370 പേരെ കാണാതായി, 1.1 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചു. തുടർന്ന് ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ ഇന്ത്യ ഒരു പ്രധാന ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന എന്നിവയിൽ നിന്നുള്ള ടീമുകൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ രംഗത്തുണ്ട്.

Tags: catastrophic flooding and landslidesrescue and relief effortsPM ModiIndian AirForce (IAF)Operation sagar bandhuSanath JayasuriyaEAM Jaishankarcyclone-hit Sri Lanka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.