Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ വളർന്നു വരുന്ന മഹാശക്തി, പരാമർശത്തിന് പിന്നാലെ പാകിസ്ഥാനിലെ എംബസ്സി അടച്ചുപൂട്ടി, എല്ലാ നയതന്ത്രബന്ധവും ഫിൻലൻഡ് അവസാനിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:51 am IST
in India, World

പാകിസ്ഥാനിലെ എംബസി അടച്ചുപൂട്ടാൻ തീരുമാനിച്ച് ഫിൻലൻഡ്. പാകിസ്ഥാനിലെ രാഷ്‌ട്രീയ – സാമ്പത്തിക അസ്ഥിരതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനം. സമാന സാഹചര്യം നിലനിൽക്കുന്ന അഫ്​ഗാനിസ്ഥാനിലെയും മ്യാൻമറിലെയും എംബസികളും അടച്ചുപൂട്ടാനും ഫിൻലൻഡ് തീരുമാനിച്ചിട്ടുണ്ട്. രാഷ്‌ട്രീയ കലഹങ്ങളും ആഭ്യന്തര അസ്വസ്ഥതയും ശക്തമായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മ്യാൻമറിലും പ്രവർത്തിക്കുന്ന എംബസികൾ പൂട്ടാൻ തീരുമാനിച്ചെ‌ന്ന് ഫഇൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ വ്യക്തമാക്കി.

ഇപ്പോൾ ഈ രാജ്യങ്ങളുമായി ഫിൻലൻഡിന് വാണിജ്യമോ സാമ്പത്തിക ബന്ധമോ ഇല്ലെന്നും ഇനി തന്ത്രപ്രധാനമായ പങ്കാളികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ മൂന്ന് രാജ്യങ്ങളിലുമുള്ള അസ്ഥിര സാഹചര്യമാണ് ഇത്തരമൊരു തീരുമാനം ആസൂത്രണം ചെയ്യാൻ കാരണമായതെന്നും അവർ വ്യക്തമാക്കി.വർഷങ്ങളായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതിക്ക് അർഹമാകുന്ന രാജ്യമാണ് ഫിൻലൻഡ്.

തുടർച്ചയായ എട്ടാം വർഷവും “ഹാപ്പിയസ്റ്റ് കൺട്രി” പട്ടം ഫിൻലൻഡിനാണ്. ഡെന്മാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നിവയാണ് പട്ടികയിൽ ഫിൻലഡിന് തൊട്ടുപിന്നിലുള്ളത്. വിദേശനയവും കയറ്റുമതിയും സുരക്ഷയും ലക്ഷ്യമാക്കി താത്പര്യപ്പെട്ട രാജ്യങ്ങളിൽ സാന്നിധ്യം ശക്തമാക്കുകയെന്നതായിരിക്കും ഇനി ഫിൻലൻഡിന്റെ ദിശയെന്ന് വോൾട്ടനൻ പറഞ്ഞു. ഈ നിലപാടിന്റെ ഭാഗമായി യുഎസിലെ ഹ്യൂസ്റ്റണിൽ ഫിൻലൻഡ് പുതിയ കോൺസുലേറ്റ് ജനറൽ ഓഫീസ് ആരംഭിച്ചിരുന്നു.

റഷ്യൻ എണ്ണ ഇറക്കുമതിയും ട്രംപിന്റെ തീരുവ നയവും സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച നിലപാടിനെ ഫിൻലൻഡ് മുമ്പും പിന്തുണച്ചിരുന്നു. ഇന്ത്യ ഒരു ഉയർന്നുവരുന്ന മഹാശക്തിയാണെന്നും റഷ്യ–ചൈന നിരയിൽ കൂട്ടിക്കെട്ടേണ്ട രാജ്യമല്ലെന്നും ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് അഭിപ്രായപ്പെട്ടു. യൂറോപ്പിന്റെയും അമേരിക്കയുടെയും വിശ്വസ്ത പങ്കാളിയായ ഇന്ത്യയുമായി സാമ്പത്തികബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും യൂറോപ്യൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത തീരുവ ഏർപ്പെടുത്തണമെന്ന ട്രംപിന്റെ നിർദേശം ഫിൻലൻഡ് തള്ളിക്കളഞ്ഞിരുന്നു.

Tags: indiafinland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

പുതിയ വാര്‍ത്തകള്‍

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.