Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐടി റിപ്പോര്‍ട്ട് ബുധനാഴ്ച കോടതിയില്‍; സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വീണ്ടും പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 11:18 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇനിയും ആറിലധികം പേരെ ചോദ്യം ചെയ്യാനിരിക്കെ എസ്‌ഐടി ബുധനാഴ്ച ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയാണ് ഇതില്‍ പ്രധാനം.

രണ്ടാം ചോദ്യം ചെയ്യലില്‍ സര്‍ക്കാറിന്റെ പങ്ക് വ്യക്തമാക്കാതിരുന്ന പത്മകുമാര്‍ കുറ്റം തന്ത്രിമാരുടെ മേല്‍ ചാരാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ നീളുന്നതെന്നാണ് സൂചന.

സന്നിധാനത്തെ പാളികളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം അറിയാനും ചെമ്പുപാളികള്‍ മാറ്റിയിട്ടുണ്ടൊ എന്ന് പരിശോധിക്കാനുമായി എടുത്തിട്ടുള്ള സാമ്പിളുകളുടെ രാസ പിരിശോധനാ ഫലങ്ങള്‍ ഉടന്‍ ലഭ്യമാകും. അതിന്റെ റിപ്പോര്‍ട്ടു കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ശ്രമം. ചൊവ്വാഴ്ചയ്‌ക്കുള്ളില്‍ ലാബില്‍ നിന്നും വിശദവിവരങ്ങള്‍ ലഭിച്ചേക്കും.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് വീണ്ടും കര്‍ണാടക, തെലങ്കാന, ചെന്നൈ മേഖലയില്‍ കൂടുതല്‍ അന്വേഷണം നടത്താനും സാധ്യതയുണ്ട്. കര്‍ണാടക ബെല്ലാരിയിലെ റോധം ജൂവലറി ഉടമ ഗോവര്‍ദ്ധനന്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി, നാഗേഷ്, കല്‍പേഷ്, അനന്ത സുബ്രഹ്‌മണ്യം, ആര്‍. രമേഷ് എന്നിവരെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്‌തേക്കും. ബെല്ലാരിയിലെ ജൂവലറിയില്‍ നിന്നും കണ്ടെടുത്ത 426 ഗ്രാം സ്വര്‍ണം ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളിലേതു തന്നെയാണോ എന്ന സംശയം ബാക്കിയാണ്. സ്വര്‍ണം പൊതിഞ്ഞ പാളികളുടെ പകര്‍പ്പ് ഉണ്ടാക്കിയിരുന്നൊ എന്നതു സ്ഥിരീകരിക്കാനാണ് നാഗേഷിനെ ചോദ്യം ചെയ്യുക. നാഗേഷ് ഇക്കാര്യത്തില്‍ നേരത്തെ തന്നെ സംശയ നിഴലിലാണ്.

Tags: A Padmakumarശബരിമല സ്വര്‍ണക്കൊള്ളSIT report in court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.