Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുറന്നടിച്ച് അഹമ്മദ് പട്ടേലിന്റെ മകന്‍: ‘തോല്‍വികള്‍ക്ക് ഉത്തരവാദികള്‍; രാഹുലും പ്രിയങ്കയും മാറണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 12:27 pm IST
inIndia

ന്യൂദല്‍ഹി: രാഹുലും പ്രിയങ്കയും അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ പട്ടേല്‍.

സോണിയ കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്നാവശ്യപ്പെട്ട ഫൈസല്‍, രാഹുലും പ്രിയങ്കയും നേതൃത്വത്തില്‍ നിന്ന് മാറണമെന്നും അവര്‍ക്ക് രാഷ്‌ട്രീയം അറിയില്ലെന്നും ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

മുന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകനാണ് ഫൈസല്‍. ബീഹാറിലെ തോല്‍വിക്കു പിന്നാലെ ഫൈസലിന്റെ സഹോദരി മുംതാസ് പട്ടേല്‍ കോണ്‍ നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ഫൈസലിന്റെ വിമര്‍ശനം.

പാര്‍ട്ടിക്ക് അടിക്കടി ഉണ്ടാകുന്ന തോല്‍വിക്കു കാരണം ഈ കുടുംബമാണ്. ഈ കുടുംബം കോണ്‍ഗ്രസിന് തന്നെ ബാധ്യതയാകുകയാണ്. രാഷ്‌ട്രീയം അറിയാത്ത രാഹുലും പ്രിയങ്കയുമാണ് തോല്‍വിക്ക് കാരണക്കാര്‍. ഒരു പ്രാപ്തിയും ഇല്ലാത്തവരാണ് ഇവര്‍.

അഹമ്മദ് പട്ടേല്‍ മരണമടഞ്ഞ സമയത്ത് പാര്‍ട്ടി ഞങ്ങള്‍ക്ക് ഒപ്പം നിന്നില്ല. സോണിയ എന്റെ അമ്മയെ വിളിച്ച് സംസാരിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഭാരത ജോഡോ യാത്രയ്‌ക്കിടയില്‍ രാഹുല്‍ എന്നെ ഒന്നു വന്നു കണ്ടു എന്നു മാത്രം, ഫൈസല്‍ പറഞ്ഞു.

പാര്‍ട്ടിയെ നയിക്കാന്‍, ഈ കുടുംബാംഗങ്ങളേക്കാള്‍ 25 മടങ്ങ് യോഗ്യനാണ് ശശി തരൂര്‍. തരൂരിനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിയമിക്കണം. സോണിയ കുടുംബം പ്രതിപക്ഷ സ്ഥാനത്തിനു തന്നെ അയോഗ്യരാണ്. ഒരു ബദലുണ്ടാക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഇവരുടെ, ഒരു നിയന്ത്രണവും ഇല്ലാത്ത ഉപദേശകരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത്.

ഇവര്‍ രാഹുലിനെ സ്വാധീനിക്കുന്നതിനാല്‍ പരിചയ സമ്പന്നരായ നേതാക്കള്‍ പോലും അകലുകയാണ്. ഭാരതം ചത്ത സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ ശരിവെച്ച രാഹുലിന്റെ നടപടിയേയും ഫൈസല്‍ വിമര്‍ശിച്ചു.

ബിജെപിയുടെ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ കഠിനാധ്വാനികളാണ്. അവരുടെ നിരന്തരമായ കഠിനാധ്വാനമാണ് പാര്‍ട്ടിയെ വിജയിപ്പിക്കുന്നത്. ഡോ. ജയശങ്കറും നല്ല നേതാവാണ്. രാജ്യം ഇന്ന് സുരക്ഷിത കരങ്ങളിലാണ്, ഫൈസല്‍ തുടര്‍ന്നു.

Tags: Rahul GandhicongressPriyanka GandhiFaisal PatelAhmed Patel's son
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.