Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷകണ്ഠ ഗീതാപാരായണം അവിസ്മരണീയ അനുഭവം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 06:01 am IST
inIndia
ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പര്യായ പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ത്ഥ സ്വാമിജി 'കടേഗോലു' സമ്മാനിക്കുന്നു

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പര്യായ പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ത്ഥ സ്വാമിജി 'കടേഗോലു' സമ്മാനിക്കുന്നു

ബെംഗളൂരു: ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തില്‍ സംഘടിപ്പിച്ച ലക്ഷകണ്ഠ ഗീതാപാരായണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം സുവര്‍ണ തീര്‍ത്ഥമണ്ഡപം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, സംന്യാസിമാര്‍, പണ്ഡിതന്മാന്‍ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി ലക്ഷകണ്ഠ ഗീതാപാരായണത്തില്‍ പങ്കാളിയായത്.

ഒരു ലക്ഷം ആളുകള്‍ ഒരുമിച്ച് ഒരേസ്വരത്തില്‍ ഗീതാ ശ്ലോകങ്ങള്‍ ചൊല്ലുന്നത് അവിസ്മരണീയ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തില്‍ ധര്‍മധ്വജം ഉയര്‍ത്തിയതിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. കൃഷ്ണമഠം സന്ദര്‍ശിച്ച ശേഷം മോദി അസംബ്ലി ഹാളിലെത്തി ഭഗവദ് ഗീതയുടെ 18-ാം അധ്യായത്തിലെ സമാപന ശ്ലോകങ്ങള്‍ പാരായണം ചെയ്തു.

പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ത്ഥ സ്വാമിജി മോദിക്ക് ഭാരത ഭാഗ്യ വിധാത എന്ന പദവി നല്‍കി. മയില്‍പ്പീലികളാല്‍ മനോഹരമാക്കിയ സ്വര്‍ണനിറത്തിലുള്ള തലപ്പാവ് പ്രധാനമന്ത്രിയെ അണിയിച്ചു. കാശി ഇടനാഴിയുടെ മാതൃകയില്‍ ഉഡുപ്പി ഇടനാഴി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്, മന്ത്രിമാരായ ബൈരതി സുരേഷ്, എംപിമാരായ കോട്ട ശ്രീനിവാസ് പൂജാരി, രാഘവേന്ദ്ര, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയേന്ദ്ര എന്നിവര്‍ സന്നിഹിതരായിരുന്നു. ധര്‍മസ്ഥല ധര്‍മാധികാരിയും രാജ്യസഭാംഗവുമായ വീരേന്ദ്ര ഹെഗ്‌ഡെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പതിനെട്ടാം അധ്യായത്തിലെ അവസാന ശ്ലോകങ്ങളുടെ കൂട്ടായ പാരായണത്തോടെയാണ് പരിപാടി അവസാനിച്ചത്.

ശ്രീകൃഷ്ണ മഠത്തിന്റെ അങ്കണത്തിലും പരിസരങ്ങളിലുമായി തടിച്ചുകൂടിയ ഒരു ലക്ഷത്തിലധികം ഭക്തരാണ് പ്രധാനമന്ത്രിക്കൊപ്പം ഒരേ സ്വരത്തില്‍ ഭഗവദ്ഗീത പാരായണം ചെയ്തത്.

ലക്ഷകണ്ഠ ഗീതാ പാരായണം സംഘടിപ്പിച്ചതിന് പര്യായ പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ത്ഥ സ്വാമിജിയെ മോദി അഭിനന്ദിച്ചു. യുവതലമുറയെ ഭഗവദ് ഗീതയുമായി ബന്ധിപ്പിക്കുന്ന സനാതന സാംസ്‌കാരിക പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജഗദ് ഗുരു മാധവാചാര്യ സ്ഥാപിച്ച ഉഡുപ്പിയെ അന്നപ്രസാദ പാരമ്പര്യത്തിലൂടെ വേദപഠനത്തിനും ഭക്തിക്കും സേവനത്തിനുമുള്ള പുണ്യ കേന്ദ്രമായി വിശേഷിപ്പിച്ച അദ്ദേഹം, ദാസ പാരമ്പര്യത്തിന്റെയും കനകദാസന്റെയും സംഭാവനകളെ ഊന്നിപ്പറഞ്ഞു.

സര്‍വജന സുഖായ, സര്‍വജന ഹിതായ എന്ന ഭഗവദ് ഗീതയുടെ സാര്‍വത്രിക ക്ഷേമ സന്ദേശം സബ്കാ സാത്ത്, സബ്കാ വികാസ് എന്ന തത്വവുമായി യോജിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൈവീകമായ സുദര്‍ശന ചക്രം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്. ശത്രുക്കളെ ദൂരത്തുനിന്ന് തകര്‍ത്തുകളയാന്‍ സാധിക്കുമെന്നതിനാലാണ് വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് സുദര്‍ശനചക്രം എന്ന പേര് നല്‍കിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiLakshakanta Geeta Parayanamuduppi Sri Krishna MathGolden shrine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.