Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 06:55 pm IST
inNews, India

മുംബൈ:

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

മുംബൈ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർക്കശമായ നിർദ്ദേശം പാലിക്കാത്ത മഹാരാഷ്‌ട്രയിലെ മദ്യനിർമ്മാണ കമ്പനിക്ക് നഷ്ടമായത് 500 കോടി രൂപ. മഹാരാഷ്‌ട്രയിലെ ഏറ്റവും ചെലവുള്ള മദ്യബ്രാൻഡായ ഓൾഡ് മങ്ക് ‘റം’ എന്ന പേരിലാണ് ഈ മദ്യം വിൽക്കുന്നത്. എന്നാൽ, റം അല്ല, ‘റം പോലെ’ യുള്ള മദ്യം എന്ന് പേരുമാറ്റണമെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർബന്ധമാണ് ഇതിന് കാരണം. ഹൈക്കോടതിയിൽ, ഓൾഡ് മങ്ക് റം നിർമ്മിക്കുന്ന മോഹൻ റോക്കി സ്പ്രിങ്‌വാട്ടർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോടതിയിൽ ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

നിരോധനത്തിന്റെ കാരണം

പരമ്പരാഗത രീതിയിൽ കരിമ്പ്- മൊളാസസ് പിളിപ്പിക്കലും വാറ്റിയെടുക്കലും വേണ്ടതിനു പകരം കൃത്രിമമായ റം ഫ്‌ളേവർ ചേർത്ത ന്യൂട്രൽ സ്പിരിറ്റാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ വകുപ്പ് നിരോധിച്ചത്. ‘ഏഴുവർഷം പഴക്കമുള്ള ബ്ലെൻഡഡ്’ റം എന്ന പരസ്യ വാക്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നതും കാരണമാണ്.

കമ്പനി പറയുന്നത്

മഹാരാഷ്‌ട്രയിൽ ജനപ്രിയ റമ്മായ ഓൾഡ് മങ്കിന്റെ വിൽപ്പന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തടഞ്ഞിരുന്നു. ഇതിലൂടെ 500 കോടിയിലധികം രൂപയുടെ നഷ്ടം നേരിട്ടതായി ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഉൽപ്പന്നത്തിന്റെ ലേബലിൽ ‘റം’എന്നതിന് പകരം ‘റംപോലെയുള്ളത്’ എന്ന് രേഖപ്പെടുത്താൻ കമ്പനി തയ്യാറാകാത്തിടത്തോളം കാലം വിൽപ്പനയ്‌ക്ക് അനുമതി നൽകില്ലെന്നാണ് അധികൃതർ പറയുന്നത്.

ഇന്ന് ബോംബെ ഹൈക്കോടതിയിലാണ് ഈ വിഷയം ഉന്നയിക്കപ്പെട്ടത്. ലേബലിംഗിൽ നിർദ്ദേശിച്ചിട്ടുള്ള മാറ്റം വരുത്താൻ നിർമ്മാതാവ് സമ്മതിച്ചാൽ മാത്രമേ വിൽപ്പനയ്‌ക്ക് അനുമതി നൽകൂ എന്ന് എഫ്എസ്എസ്എഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയെ അറിയിച്ചു.

മോഹൻ റോക്കി സ്പ്രിംഗ്‌വാട്ടർ െ്രെപവറ്റ് ലിമിറ്റഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട്, താനെ ജില്ലയിലെ കമ്പനിയുടെ യൂണിറ്റിൽ നിന്നുള്ള വിൽപ്പനയ്‌ക്കുള്ള നിയന്ത്രണം 500 കോടിയിലധികം രൂപയുടെ കോർപ്പറേറ്റ് നഷ്ടത്തിന് കാരണമായെന്ന് പറഞ്ഞു.

ഈ നിയന്ത്രണം മൂലം മഹാരാഷ്‌ട്ര എക്‌സൈസ് വകുപ്പിന് ഏകദേശം 350 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഏകദേശം 300 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.

മഹാരാഷ്‌ട്രയിൽ വിൽപ്പന നിരോധിച്ചിരിക്കുമ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ ‘ഓൾഡ് മങ്ക്’ തുടർന്നും വിൽക്കപ്പെടുന്നുണ്ടെന്ന് ധോണ്ട് ചൂണ്ടിക്കാട്ടി.

Tags: #Unlawful#FSSAIMaharashtra#BanonOldMonk#500CrLoss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതിവിധിയും ചട്ടവും ലംഘച്ച് കെട്ടിടത്തിൽ ജുമാ നിസ്‌കാരം; ജനകീയ സമിതി പരാതി നൽകി

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.