Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസിം മുനീര്‍ ഇമ്രാന്‍ഖാനെ കൊന്നോ? ഇസ്ലാമബാദില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചു, ഇമ്രാന്‍ഖാന്റെ പാര്‍ട്ടി അനുയായികള്‍ കലാപത്തിനൊരുങ്ങുന്നു

പാക് പട്ടാളമേധാവി അസിം മുനീര്‍ ഇമ്രാന്‍ ഖാനെ വധിച്ചോ എന്ന് സംശയം. ആദിലാബാദ് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ ബന്ധുക്കള്‍ക്ക് കാട്ടിക്കൊടുക്കാം എന്ന് പറഞ്ഞ് മണിക്കൂറുകള്‍ എത്രയോ കഴിഞ്ഞിട്ടും ഇതുവരെയും കാട്ടിക്കൊടുക്കാത്തതിനാല്‍ സംശയം ബലപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 12:32 am IST
in World
ഇമ്രാന്‍ഖാന്‍ കൊല്ലപ്പെട്ടു എന്ന സൂചന നല്കി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ (ഇടത്ത്)

ഇമ്രാന്‍ഖാന്‍ കൊല്ലപ്പെട്ടു എന്ന സൂചന നല്കി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ (ഇടത്ത്)

ഇസ്ലാമബാദ്: പാക് പട്ടാളമേധാവി അസിം മുനീര്‍ ഇമ്രാന്‍ ഖാനെ വധിച്ചോ എന്ന് സംശയം. ആദിലാബാദ് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ ബന്ധുക്കള്‍ക്ക് കാട്ടിക്കൊടുക്കാം എന്ന് പറഞ്ഞ് മണിക്കൂറുകള്‍ എത്രയോ കഴിഞ്ഞിട്ടും ഇതുവരെയും കാട്ടിക്കൊടുക്കാത്തതിനാല്‍ സംശയം ബലപ്പെടുകയാണ്.

ഇപ്പോഴത്തെ പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഇമ്രാന്‍ഖാന്റെ ബദ്ധശത്രുവാണ്. ഇപ്പോള്‍ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ പിണിയാളായി പ്രവര്‍ത്തിക്കുന്നതിനാല്‍ അസിം മുനീര്‍ പാകിസ്ഥാനില്‍ അസാമാന്യമായ അധികാരം കയ്യാളുകയാണ്. ഈ അധികാരശക്തി ഉപയോഗിച്ച് ഇമ്രാന്‍ ഖാനെ അസിം മുനീര്‍ തീര്‍ത്തുകളഞ്ഞു എന്ന അഭ്യൂഹമാണ് പരക്കുന്നത്.

ഇപ്പോള്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ പ്രവര്‍ത്തകര്‍ പാക് തലസ്ഥാനമായ ഇസ്ലാമബാദില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഉടന്‍ ഇമ്രാന്‍ഖാന്റെ സഹോദരിമാര്‍ക്ക് ഇമ്രാന്‍ഖാനെ കാണിച്ചുകൊടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ കലാപത്തിനിറങ്ങിയേക്കും. ഇക്കാര്യം മണത്തറിഞ്ഞ അസിം മുനീര്‍ ഇസ്ലാമബാദില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. എന്തായാലും പാകിസ്ഥാന്‍ ആഭ്യന്തരകലാപത്താല്‍ കലങ്ങിമറിയുകയാണ്.

Tags: pakistanimrankhanAsim MunirInternal riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

പുതിയ വാര്‍ത്തകള്‍

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.