Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുഞ്ഞിലെ തീവ്രവാദത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുക, നവമാധ്യമങ്ങളിൽ ജിഹാദിനായി പേജുകൾ ; പാകിസ്ഥാനിൽ കൂടുതൽ പ്രവർത്തന സജ്ജമായി ലഷ്‌കർ തലവൻ ഹാഫിസ് സയീദ്

ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത നേതാക്കൾ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ മറവിൽ പാകിസ്ഥാനിലുടനീളം റാലികൾ നടത്തുന്നുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 03:31 pm IST
inWorld

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ വീണ്ടും തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതായി റിപ്പോർട്ട്. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തൊഴിലാളികൾക്കും വേണ്ടി അവർ പ്രത്യേക സംഘടനകൾ രൂപീകരിച്ചിട്ടുണ്ട്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിന്റെ സമീപകാല വീഡിയോ ഇത് വെളിപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിൽ വലിയ തോതിലുള്ള ഭീകരാക്രമണങ്ങളിൽ ലഷ്‌കർ-ഇ-തൊയ്ബയ്‌ക്ക് പങ്കുണ്ട്. ഈ ഭീകര സംഘടനയെയും അതിന്റെ നേതാവ് ഹാഫിസ് സയീദിനെയും ഐക്യരാഷ്‌ട്രസഭ പോലും നിരോധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ ഭീകര സംഘടന വ്യാജ പേരുകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമായും ആഗോളതലത്തിലുള്ള പരിശോധനകൾ ഒഴിവാക്കാൻ ലഷ്‌കർ-ഇ-തൊയ്ബ അതിന്റെ രാഷ്‌ട്രീയ വിഭാഗമായ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗിനെ (പിഎംഎംഎൽ) ഒരു രാഷ്‌ട്രീയ മുന്നണിയായിട്ടാണ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് ഇത് ലഷ്‌കർ-ഇ-തൊയ്ബയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയാണെന്ന് തോന്നുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും നിരവധി പ്രമുഖ ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികൾ പിഎംഎംഎൽ റാലികളിൽ പങ്കെടുക്കുന്നതായി കാണാം.

ഇപ്പോൾ ലഷ്‌കർ തങ്ങളുടെ ശൃംഖല വികസിപ്പിക്കാനും നിരീക്ഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും മറ്റൊരു പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നുണ്ട്. മർകാസി മുസ്ലീം ലീഗിന്റെ മറവിൽ സൃഷ്ടിക്കപ്പെട്ട സോഷ്യൽ മീഡിയ പേജുകളിലൂടെ പാകിസ്ഥാനിലുടനീളം ലഷ്‌കർ-ഇ-തൊയ്ബയുടെ അടിസ്ഥാന ശൃംഖല കെട്ടിപ്പടുക്കുന്നുണ്ടെന്ന് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു. മുസ്ലീം സ്റ്റുഡന്റ് ലീഗ്, മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം വനിതാ ലീഗ്, മുസ്ലീം ഗേൾസ് ലീഗ്, മുസ്ലീം കിഡ്‌സ് തുടങ്ങിയ ഗ്രൂപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. രാഷ്‌ട്രീയ സ്വാധീനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഷ്‌കർ-ഇ-തൊയ്ബയുടെ വിപുലീകരണ തന്ത്രത്തിന് ഈ സോഷ്യൽ മീഡിയ പേജുകൾ സഹായകമാകുന്നുണ്ട്. ഇത് ധാരാളം പാകിസ്ഥാൻ യുവാക്കളെ ലഷ്‌കറുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്നും ചാനൽ വ്യക്തമാക്കുന്നു.

കൂടാതെ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത നേതാക്കൾ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ മറവിൽ പാകിസ്ഥാനിലുടനീളം റാലികൾ നടത്തുന്നുമുണ്ട്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ്, സൈഫുള്ള ഖാലിദ്, ഹാഫിസ് അബ്ദുൾ റൗഫ്, ഫൈസൽ നദീം, ഫയാസ് അഹമ്മദ്, മുസമ്മിൽ ഇഖ്ബാൽ, മുഹമ്മദ് ഹാരിസ് ദാർ, ഖാരി മുഹമ്മദ് യാക്കൂബ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഈ തീവ്രവാദികളെല്ലാം യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ പ്രേരിപ്പിക്കുകയാണ്. മാത്രമല്ല അവർ തങ്ങളുടെ തീവ്രവാദ പദ്ധതികൾക്കായി പാകിസ്ഥാനിൽ ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നുവെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

Tags: pakistanHafiz Saeed26/11 Mumbai attacksSaeed's son TalhaLashkar-e-Taiba (LeT)Pakistan Markazi Muslim League (PMML)indoctrinating communities
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

World

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍
India

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.