Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേമം സഹകരണ കൊള്ളക്കാര്‍ക്ക് വോട്ടില്ല; വീടുകളിൽ പോസ്റ്റർ പതിപ്പിച്ച് നിക്ഷേപകർ, രഹസ്യസംഭാഷണത്തിന് മന്ത്രി ശിവൻകുട്ടിയെ നിയോഗിച്ച് പാർട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 11:13 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നേമം സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പാര്‍ട്ടിക്ക് വോട്ടില്ല എന്ന് പോസ്റ്ററുകള്‍ നിക്ഷേപകരുടെ വീടുകളില്‍ പതിപ്പിച്ചു. നേമം സഹകരണ ബാങ്ക് തകര്‍ത്ത ഞങ്ങളുടെ കാശ് കട്ടെടുത്ത പാര്‍ട്ടിക്ക് ഞങ്ങളുടെ വീട്ടില്‍ നിന്നും വോട്ട് ഇല്ല എന്ന പോസ്റ്ററുകളാണ് വ്യാപകമായി വീടുകളില്‍ ഒട്ടിച്ചിരിക്കുന്നത്. നേമം, പൊന്നുമംഗലം, മേലാങ്കോട്, കരുമം, പാപ്പനംകോട് എന്നീ വാര്‍ഡുകളിലെ നിക്ഷേപകരുടെ വീടുകളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും സിപിഎമ്മിന് വോട്ടില്ല എന്ന് തന്നെയാണ് നിക്ഷേപകര്‍ പറയുന്നത്. നേമം സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്‌മയുടെ പേരിലാണ് പോസ്റ്ററുകള്‍.

നേമം സഹകരണ ബാങ്കിലെ രണ്ടായിരത്തില്‍പരം നിക്ഷേപകര്‍ താമസിക്കുന്ന നേമം, പൊന്നുമംഗലം വാര്‍ഡുകളില്‍ നിക്ഷേപകരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. നേമം സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം ഏര്യാ കമ്മറ്റി അംഗവുമായിരുന്ന ആര്‍. പ്രദീപ് കുമാര്‍, മുന്‍ സെക്രട്ടറിമാരും പാര്‍ട്ടി ഏര്യാ കമ്മറ്റി അംഗങ്ങളുമായ എസ്. ബാലചന്ദ്രന്‍ നായര്‍, എ.ആര്‍. രാജേന്ദ്രന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

സിപിഎമ്മിനെതിരെയുള്ള നിക്ഷേപകരുടെ പ്രചാരണം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയ സിപിഎം നേതൃത്വം നേമം എംഎല്‍എയും മന്ത്രിയുമായ ശിവന്‍കുട്ടിയെ നിക്ഷേപകരുമായി സംസാരിക്കാന്‍ രഹസ്യമായി നിയോഗിച്ചിരിക്കുകയാണ്. മന്ത്രി പല നിക്ഷേപകരുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും മന്ത്രിയുടെ ഉറപ്പുകളോട് അനുകൂലമായല്ല പ്രതികരിച്ചത്.

തങ്ങളുടെ പണം കവരുകയും തങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാക്കളായ ബാങ്ക് ഭരണാധികാരികള്‍ക്കെതിരെ ഒരക്ഷരംപോലും പറയാത്ത മന്ത്രിയും സിപിഎം നേതൃത്വവും തെരഞ്ഞെടുപ്പായതിനാലാണ് വാഗ്ദാനങ്ങളുമായി വരുന്നതെന്നാണ് നിക്ഷേപകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനിടെ നിക്ഷേപകര്‍ക്കുനേരെ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി ഉണ്ടാകുന്നതായും പറയുന്നു.

Tags: No votesMelankodecpmposternemomponnumangalamNemom Cooperative BankInvestors protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.