Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കലാപശ്രമം; മലിനീകരണത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ നക്സലൈറ്റ് ഹിദ് മയ്‌ക്ക് മുദ്രാവാക്യം വിളിച്ചു, അറസ്റ്റ് ചെയ്തു

ദല്‍ഹി നഗരത്തിലെ അന്തരീക്ഷമലിനീകരണത്തിനെതിരെ സമരം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഈയിടെ വെടിയേറ്റ് മരിച്ച ഹിദ്മയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. പെണ്‍കുട്ടികളായിരുന്നു സമരത്തിന്റെ മുന്‍പന്തിയില്‍. ഇവരെ വനിതാപൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 10:50 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി നഗരത്തിലെ അന്തരീക്ഷമലിനീകരണത്തിനെതിരെ സമരം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഈയിടെ വെടിയേറ്റ് മരിച്ച ഹിദ്മയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. പെണ്‍കുട്ടികളായിരുന്നു സമരത്തിന്റെ മുന്‍പന്തിയില്‍. ഇവരെ വനിതാപൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

https://twitter.com/NewsAlgebraIND/status/1992638983621456350

ജെഎന്‍യുവില്‍ എസ് എഫ് ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം വിദ്യാര്‍ത്ഥികളുടെ സമരം വീണ്ടും മുളപൊട്ടുകയാണ്. ദല്‍ഹിയില്‍ ഞായറാഴ്ച അന്തരീക്ഷ മലിനീകരണത്തിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പൊടുന്നനെ നക്സലൈറ്റ് ഹിദ്മയ്‌ക്ക് സിന്ദാബാദ് വിളിച്ചതോടെ വിദ്യാര്‍ത്ഥികളുടെ സമരലക്ഷ്യം മറ്റെന്തോ ആണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. നേപ്പാളിലും മറ്റും നടന്ന ജെന്‍സീ കലാപത്തെക്കുറിച്ച് ആരൊക്കെയോ ഇവരുടെ തലയില്‍ കയറ്റിക്കൊടുക്കുന്നതാണ് സമരക്കാരെ വഴിതെറ്റിക്കുന്നതെന്ന് കരുതുന്നു. ദല്‍ഹിയില്‍ ഭീകരാക്രമണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കുമാണ് വിദ്യാര്‍ത്ഥികള്‍ അന്തരീക്ഷമലിനീകരണത്തിനെതിരെ രംഗത്തിറങ്ങി ഭീകരനക്സലൈറ്റ് നേതാവ് ഹിദ്മയ്‌ക്ക് ജയ് വിളിച്ചിരിക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഈ വിദ്യാര‍്ത്ഥി സംഘനടകള്‍ തയ്യാറാകാത്തതിനെക്കുറിച്ച് പലരും സമൂഹമാധ്യമങ്ങളില്‍ പരിതപിക്കുന്നു.

ഇതോടെയാണ് പൊലീസ് ശക്തമായി അറസ്റ്റിലേക്ക് നീങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നറിയുന്നു. കാരണം ഹിദ്മയെപ്പോലെ പൊലീസ് തലയ്‌ക്ക് വിലയിട്ട നക്സലൈറ്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് നിയമലംഘനമായി കാണുന്നു. നന്നേ ചെറിയൊരു സംഘം വിദ്യാര്‍ത്ഥികളായിരുന്നു സമരത്തില്‍ പങ്കെടുത്തത്.

Tags: Hidma zindabadDelhi studentsdelhiarrestdelhi pollution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.