Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളത്തില്‍ മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ 2031ല്‍ ബിജെപി അധികാരത്തില്‍ വരും’:മുസ്ലിം ലീഗ് നേതാവിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

കേരളത്തില്‍ മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ നാലാമത് ബിജെപി അധികാരത്തില്‍ വരും':മുസ്ലിം ലീഗ് നേതാവിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കല്ലായി ആണ് ഈ പ്രസ്താവന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 06:45 pm IST
in Kerala
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കല്ലായി (നടുവില്‍)

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കല്ലായി (നടുവില്‍)

കണ്ണൂര്‍: കേരളത്തില്‍ മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ 2031ല്‍ ബിജെപി അധികാരത്തില്‍ വരുമെന്ന മുസ്ലിം ലീഗ് നേതാവിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കല്ലായി ആണ് ഈ പ്രസ്താവന നടത്തിയത്.

അതുകൊണ്ട് കേരളത്തിലെ ഈ തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ജാഗ്രതയോടെ കാണണമെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. യുഡിഎഫിന്റെ കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അബ്ദുറഹ്മാന്‍ കല്ലായി.

ഏത് വിധേനെയും അതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരാതെ നോക്കണമെന്നും അല്ലെങ്കില്‍ 2031ല്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസ്താവന. ഈ പ്രസ്താവന വലിയ ഞെട്ടലോടെയാണ് ഇടത് , വലത് കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കാരണം കേരളത്തില്‍ ബിജെപി വലിയ തോതില്‍ മുന്നേറ്റം നടത്തുന്നുവെന്നതും ഇടത് വലത് ക്യാമ്പുകളില്‍ നിന്നും ബിജെപിയിലേക്ക് അടിയൊഴുക്കുകള്‍ ഉണ്ടെന്നുള്ളതും എല്ലാവര്‍ക്കും അറിയുന്ന സത്യമാണ്.

ഒരു തവണ കൂടി സിപിഎം അധികാരത്തില്‍ വരുന്നതോടെ ഇടത് പ്രസ്ഥാനങ്ങളുടെ പതനം പൂര്‍ത്തിയാകുമെന്നും അതോടെ ബിജെപി കേരളത്തില്‍ കുതിച്ചുയരുമെന്നതും രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്ന കാര്യമാണ്.

മൂന്നാമത്, അതായത് 2026ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ യൂഡിഎഫും കോണ്‍ഗ്രസും കേരളത്തില്‍ ഇല്ലാതാകും എന്ന ഒരു ധ്വനിയും അബ്ദുള്‍ റഹ്മന്‍ കല്ലായിയുടെ വാക്കുകളില്‍ ഉണ്ട്. കാരണം 15 വര്‍ഷമൊന്നും പ്രതിപക്ഷമായി നില്‍ക്കാന്‍ അധികാരമോഹികളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പാണ്. അതോടെ കോണ്‍ഗ്രസിലെ നല്ലൊരു ശതമാനം ബിജെപിയിലേക്ക് ഒഴുകിയെത്തും എന്നത് കേരളത്തിലെ രാഷ്‌ട്രീയം നിരീക്ഷിക്കുന്ന ഏത് കുഞ്ഞ് കുട്ടിക്കും അറിയാവുന്ന നഗ്നസത്യമാണ്.

കഴിഞ്ഞ ദിവസം മുസ്ലീംലീഗില്‍ നിന്നു പോലും ഒരു നേതാവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും നയങ്ങളും വികസന പ്രവര്‍ത്തനങ്ങളും പോസീറ്റീവായി കാണുന്നവരുടെ എണ്ണം മുസ്ലിം സമുദായത്തിലും വര്‍ധിച്ച് വരികയാണ്.

 

Tags: bjpcpimMuslim League leaderAbdurahman KallayiKerala LDF2031 BJP in KeralaBJP rule Kerala in 2031
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.