Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് മാജിക്കും കൊമ്പന്‍സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 05:04 am IST
in Football

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ എട്ടാം റൗണ്ടിലേക്ക്. ഇന്ന് രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ തൃശൂര്‍ മാജിക് സ്വന്തം തട്ടകമായ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. കഴിഞ്ഞ ഹോം മാച്ചില്‍ കാലിക്കറ്റ് എഫ്‌സിയോട് 1-0ന് തോറ്റതിന്റെ ക്ഷീണം ആതിഥേയര്‍ക്കൊപ്പമുണ്ട്.

തൃശൂര്‍ മാജിക് എഫ്‌സിയുടെ മൂന്നാമത്തെ ഹോം മാച്ചാണ് ഇത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മലപ്പുറം എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്‌ച്ചത്തെ മത്സരമാണ് കാലിക്കറ്റിനോട് 0-1ന് അടിയറവച്ചത്.

സീസണില്‍ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ മാജിക് കൊമ്പന്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാസം 17ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-0നായിരുന്നു തൃശൂരിന്റെ വിജയം. എവേ മാച്ചില്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസം മാജിക്കിനുണ്ട്.

കൊമ്പന്‍സാകത്തെ അവസാന കളിയില്‍ സീസണില്‍ അങ്ങേയറ്റം ദുര്‍ബലരായ ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ചാണ് തൃശൂരിലെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച എറണാകുളം മഹാരാജസ് ഗ്രൗണ്ടില്‍ നടന്ന പോരാട്ടം 1-0നാണ് ജയിച്ചത്.

സീസണില്‍ ഇതുവരെയുള്ള ഏഴ് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൊമ്പന്‍സ് മൂന്ന് വിജയവുമായി നാലാം സ്ഥാനത്താണ്. ഇത്രയും തന്നെ മത്സരങ്ങള്‍ പരാജയപ്പെട്ടു. ഒരു മത്സരം സമനിലയിലായി ആക പത്ത് പോയിന്റാണ് ഉള്ളത്. പത്ത് പോയിന്റുള്ള മലപ്പുറം ഗോള്‍ വ്യതായസത്തിന്റെ മികവില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാനാകും.

ഏഴ് മത്സരങ്ങളില്‍ നാല് വിജയവുമായി രണ്ടാം സ്ഥാനത്താണ് മാജിക് എഫ്‌സി. രണ്ട് മത്സരങ്ങളില്‍ പാരജയപ്പെട്ടു. ഒരു മത്സരം സമനിലയിലായി. ആകെ 13 പോയിന്റുകളുണ്ട്. ഒന്നാം സ്ഥാനത്ത് കാലിക്കറ്റ് എഫ്‌സി ആണ്. 14 പോയിന്റാണുള്ളത്. എറ്റവും കുറവ് മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത് കണ്ണൂര്‍ വാരിയേഴ്‌സ് ആണ്. രണ്ടെണ്ണം. ഏഴ് മത്സരങ്ങളില്‍ ഒരു സമനില പോലും നേടിയെടുക്കാന്‍ കഴിയാതെ പോയ ഏകടീം ഫോഴ്‌സ കൊച്ചി ആണ്.

Tags: Thiruvananthapuram KombansThrissur Magic fcKerala Super League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി
Football

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.