Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അള്ളാഹുവിനെ വിശ്വസിച്ച് മുസ്ലീം എറിയുന്ന മണ്ണ് പോലും മിസൈലായി മാറും ; അസിം മുനീർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 08:48 pm IST
inIndia

ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ . പാകിസ്ഥാൻ സൈന്യത്തെ പുകഴ്‌ത്തിയായിരുന്നു ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്റെ മുന്നിലുള്ള മുനീറിന്റെ പ്രസ്താവന.

പാകിസ്ഥാൻ സൈന്യം അള്ളാഹുവിന്റെ സൈന്യമാണെന്നും ഒരു മുസ്ലീം അള്ളാഹുവിൽ വിശ്വസിക്കുമ്പോൾ ശത്രുവിന് നേരെ എറിയുന്ന മണ്ണ് പോലും ഒരു മിസൈലായി മാറുമെന്നുമാണ് അസിം മുനീർ പറയുന്നത് . ആരെങ്കിലും വീണ്ടും പാകിസ്ഥാനെതിരെ യുദ്ധം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അസിം മുനീർ ഭീഷണിപ്പെടുത്തി.

മാത്രമല്ല മെയ് 7 മുതൽ 10 വരെ ഇന്ത്യയുമായി നടന്ന യുദ്ധത്തിൽ പാകിസ്ഥാൻ വിജയം നേടിയെന്നും മുനീർ അവകാശപ്പെട്ടു. ഇന്ത്യൻ ആക്രമണങ്ങളെ പാകിസ്ഥാൻ സൈന്യം ശക്തമായി ചെറുത്തു തോൽപ്പിച്ചുവെന്നാണ് മുനീർ പറയുന്നത്.

“ഇന്ത്യയുമായുള്ള യുദ്ധത്തിൽ അള്ളാഹു നമ്മെ തലയുയർത്തി നിൽക്കാൻ സഹായിച്ചു.നമ്മളെ ജയിപ്പിച്ചു . ഒരു മുസ്ലീം അള്ളാഹുവിൽ വിശ്വസിക്കുമ്പോൾ, ശത്രുവിന് നേരെ എറിയുന്ന പൊടി ഒരു മിസൈലായി മാറും. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചാണ് നമ്മൾ നമ്മുടെ കടമകൾ നിർവഹിക്കുന്നത്. അല്ലാഹുവിന്റെ സഹായത്തോടെയാണ് പാകിസ്ഥാൻ ശത്രുവിനെതിരെ പോരാടുന്നത്. പാകിസ്ഥാൻ ആർമി അല്ലാഹുവിന്റെ സൈന്യമാണ്; നമ്മുടെ സൈനികർ അല്ലാഹുവിന്റെ നാമത്തിൽ ശത്രുവിനെതിരെ പോരാടുന്നു.” – അസിം മുനീർ പറഞ്ഞു.

 

Tags: indiapakistanazim munir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.