Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഗ് ബോസില്‍ റണ്ണറപ്പായ അനീഷിനും ലക്ഷങ്ങളുടെ ക്യാഷ്പ്രൈസും സമ്മാനങ്ങളും

ബോസ് മലയാളം സീസൺ 6-ലെ ആദ്യ റണ്ണർ അപ്പായ അനീഷിനും സമ്മാനങ്ങള്‍ കൈനിറയെ ലഭിച്ചു. ഏകദേശം 20 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. അതിന് പുറമെ അഞ്ച് ലക്ഷം രൂപയോളം ബിഗ് ബോസ് ഷോയില്‍ 100 ദിവസം നിന്നതിനും ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 04:56 pm IST
inKerala
കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി അനീഷിന് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കുന്നു

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി അനീഷിന് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കുന്നു

തിരുവനന്തപുരം: ബോസ് മലയാളം സീസൺ 6-ലെ ആദ്യ റണ്ണർ അപ്പായ അനീഷിനും സമ്മാനങ്ങള്‍ കൈനിറയെ ലഭിച്ചു.

100 ദിവസത്തെ ഷോയിൽ ദിനംപ്രതി 3500 മുതല്‍ 5,000 രൂപ വരെയായിരുന്നു അനീഷിന് പ്രതിഫലമായി ലഭിച്ചിരുന്നത്. കാരണം താരമൂല്യങ്ങളില്ലാതെ വെറും കോമണര്‍ ആയി വന്ന മത്സരാര്‍ത്ഥിയായിരുന്നു അനീഷ്. ഇതാകെ കൂട്ടിയാല്‍ ഏകദേശം മൂന്നരലക്ഷം രൂപ വരും.

ആദ്യ റണ്ണർ അപ്പ് എന്ന നിലയിൽ 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി ലഭിച്ചു. പ്രേക്ഷക പിന്തുണ കണക്കിലെടുത്ത് ബിഗ് ബോസ് സ്പോൺസർമാരായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഗ്രൂപ്പ് നേരിട്ടെത്തി  10 ലക്ഷം രൂപ സമ്മാനിക്കുകയായിരുന്നു. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി ആണ് പണം സമ്മാനിച്ചത്.

ഇതുകൂടാതെ, My G ഉൾപ്പെടെയുള്ള ബിഗ് ബോസ് പങ്കാളികൾ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും വീട്ടുപകരണങ്ങളും അനീഷിന് കൈമാറി.ഇനി മോഹൻലാൽ നൽകുന്ന ഒരു പ്രത്യേക സമ്മാനം ഉടൻ തന്നെ അനീഷിനെ തേടിയെത്തുമെന്ന് പറയുന്നു.

ഷോയില്‍ ഒന്നാം സ്ഥാനം നേടിയ അനുമോള്‍ക്ക് 50 ലക്ഷം സമ്മാനമായി ലഭിച്ചിരുന്നു. പക്ഷെ പല തുള്ളി പെരുവെള്ളം എന്ന് പറഞ്ഞതുപോലെ പല ഭാഗങ്ങളില്‍ നിന്നുള്ള സമ്മാനങ്ങള്‍ ചേരുമ്പോള്‍ അനീഷിനും റണ്ണറപ് എന്ന നിലയില്‍ മോശമല്ലാത്ത സമ്മാനം ലഭിച്ചു. ബിഗ് ബോസില്‍ രണ്ടാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥിക്ക് ഇത്രയ്‌ക്കധികം തുകയുടെ സമ്മാനം ലഭിക്കുക പതിവില്ല.

Tags: AnumolBigg BossAnishCommonerBiggboss MalayalamConfident groupCJ RoyAneesh BiggBoss Runner up
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.