Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ മനുഷ്യത്വം കൊണ്ടാണ് ലാലി കരഞ്ഞതെങ്കിൽ ഗാസയ്‌ക്ക് വേണ്ടി മാത്രമല്ല ഡൽഹിയിൽ പൊട്ടിച്ചിതറിയവർക്ക് വേണ്ടിയും കരയണമായിരുന്നു ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 01:58 pm IST
inKerala

കൊച്ചി : പാലസ്തീൻ എന്ന മുസ്ലീം വിഷയമാക്കി ആർ എസ് എസും , കാസയും മാറ്റിയെന്ന നടി ലാലിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ക്രിസ്ത്യൻ സംഘടനയായ കാസ. ലാലിക്ക് കാസയെയും സംഘപരിവാറിനെയും മാത്രമല്ല രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരവകുപ്പ് മന്ത്രിയെയും അങ്ങനെയുള്ള ആരെയും ധൈര്യമായി വിമർശിക്കാമെന്നും അതിന്റെ പേരിൽ ആക്രമിക്കപ്പെടില്ലെന്ന് ലാലിയ്‌ക്ക് തന്നെ ബോധ്യമാണെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പക്ഷേ സ്വന്തം നാട്ടിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിച്ചാൽ ലാലിയും മകളും ഫീൽഡ് ഔട്ട് ആകും എന്ന് മാത്രമല്ല ചിലപ്പോൾ കയ്യും തലയും സ്ഥാനത്ത് ഉണ്ടാവുകയുമില്ല എന്നും കൂടി ലാലിക്കറിയാമെന്നും കാസ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ലാലി ഭയക്കേണ്ടതില്ല ധൈര്യമായി പ്രതികരിച്ചോളു !
ലാലിയുടെ ഗാസയിലെ ഇസ്ലാമിക ഭീകരവാദികൾക്ക് വേണ്ടിയുള്ള ആ അന്നത്തെ കള്ളക്കരച്ചിൽ അത് അഭിനയം ആണെന്ന് നിനക്കു മാത്രമല്ല ഞങ്ങളെല്ലാവർക്കുമറിയാം……… നീ കരഞ്ഞത് നിന്റെയും മകളുടെയും നിലനിൽപ്പിനു വേണ്ടി മാത്രമാണ് അതല്ലാ നിൻറെ ആ കണ്ണീര് മനുഷ്യത്വം മൂലമായിരുന്നെങ്കിൽ നീ നൈജീരിയയ്‌ക്കും സുഡാനും വേണ്ടി കരയണമായിരുന്നു പോട്ടെ സ്വന്തം നാട്ടിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തിയ നരനായാട്ടിൽ കൊല്ലപ്പെട്ട പെഹൽഗാമിലെ നിരപരാധികൾക്ക് വേണ്ടിയും ഡൽഹിയിൽ പൊട്ടിച്ചിതറിയ ആ 12 മനുഷ്യർക്ക് വേണ്ടിയും കരയണമായിരുന്നു !
കരഞ്ഞോ ഇല്ലല്ലോ …….. നിനക്കതിനാവില്ല !
കാരണം ലാലിക്ക് കാസയെയും സംഘപരിവാറിനെയും മാത്രമല്ല രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരവകുപ്പ് മന്ത്രിയെയും അങ്ങനെയുള്ള ആരെയും ലാലിക്ക് ധൈര്യമായി വിമർശിക്കാം , കാരണം ലാലിക്കറിയാം അതിന്റെ പേരിൽ താൻ ആക്രമിക്കപ്പെടുകയോ തൊഴിൽപരമായി താനോ തന്റെ മകളോ ഇരയാക്കപ്പെടുകയില്ലെന്നും ഒറ്റപ്പെടുകയില്ലന്നും ലാലിക്ക് നന്നായറിയാം പക്ഷേ സ്വന്തം നാട്ടിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിച്ചാൽ ലാലിയും മകളും ഫീൽഡ് ഔട്ട് ആകും എന്ന് മാത്രമല്ല ചിലപ്പോൾ കയ്യും തലയും സ്ഥാനത്ത് ഉണ്ടാവുകയുമില്ല എന്നും കൂടി ലാലിക്കറിയാം.
അതുകൊണ്ടുതന്നെ നിന്റെയൊക്കെ ചാരിത്ര പ്രസംഗത്തെ പുച്ഛത്തോടെ ഞങ്ങൾ തള്ളിക്കളയുന്നു.
Team CASA

Tags: CASAactress lali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.