Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏകാത്മ മാനവദര്‍ശനം സനാതന തത്വചിന്ത: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 07:03 am IST
inIndia
ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ
പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തിയപ്പോള്‍

ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തിയപ്പോള്‍

ജയ്‌പൂര്‍: ഏകാത്മ മാനവദര്‍ശനം സനാതനമായ തത്വചിന്ത തന്നെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കാലത്തിനും ദേശത്തിനും സാഹചര്യത്തിനുംഅനുസൃതമായി പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സനാതന തത്വദര്‍ശനത്തെ ഈ പേരില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. അറുപതാണ്ടിന് ശേഷവും ഏകാത്മ മാനവദര്‍ശനം ലോകത്തിനാകെ പ്രസക്തമായിത്തീരുന്നത് അതിന്റെ സനാതനത്വം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.

ഒറ്റവാക്കില്‍ ഏകാത്മമാനവദര്‍ശനം ധര്‍മമാണ്. ധര്‍മം മതമോ സമ്പ്രദായമോ ആരാധനയോ അല്ല. എല്ലാവരെയും നിലനിര്‍ത്തുന്നതാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ധര്‍മം. ഏകാത്മ മാനവദര്‍ശനത്തിന്റെ വഴിയാണ് ലോകം പിന്തുടരേണ്ടത്. ഭാരതീയര്‍ വിദേശത്ത് പോയിട്ടുണ്ട്. എന്നാല്‍ ആരെയും കൊള്ളയടിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്തിട്ടില്ല. പകരം എല്ലാവര്‍ക്കും സന്തോഷത്തിന്റെ വഴി കാട്ടുകയാണ് ചെയ്തത്. നിരവധി പതിറ്റാണ്ടുകളുടെ യാത്രയില്‍ നമ്മുടെ ജീവിതശൈലികളും ഭക്ഷണശീലങ്ങളും വസ്ത്രധാരണ രീതികളും മാറിയിട്ടുണ്ടാകാം, എന്നാല്‍ ശാശ്വതമായ തത്വചിന്ത മാറ്റമില്ലാതെ തുടരുന്നു. അതാകട്ടെ സമഗ്ര മാനവികതയുടെ ദര്‍ശനമാണ്. സന്തോഷം നമ്മുടെ ഉള്ളിലാണ് എന്നതാണ് അതിന്റെ അടിസ്ഥാനം.

ആ വീക്ഷണത്തില്‍ ലോകം മുഴുവന്‍ ഒന്നാണെന്ന് നമുക്ക് മനസിലാകും. സമഗ്ര മാനവികതയുടെ ഈ തത്വചിന്ത തീവ്രവാദരഹിതമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു. അധികാരത്തിന് അതിന്റേതായ പരിധികളുണ്ട്. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വയം വികസിപ്പിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ലോകമെമ്പാടും സാമ്പത്തിക പ്രക്ഷോഭങ്ങള്‍ പതിവാണ്, പക്ഷേ നമ്മുടെ സമ്പത്തിന്റെ അടിത്തറ കുടുംബവ്യവസ്ഥയായതിനാല്‍ അത്തരം പ്രക്ഷോഭങ്ങള്‍ ഭാരതത്തില്‍ വലിയതോതില്‍ ബാധിച്ചിട്ടില്ലെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ശാസ്ത്ര പുരോഗതി ഇന്ന് അതിന്റെ ഉന്നതാവസ്ഥയിലാണ്. ശാസ്ത്രത്തെ അടിസ്ഥാനമാക്കി, ഭൗതിക സുഖസൗകര്യങ്ങള്‍ കൊണ്ട് എല്ലാവരുടെയും ജീവിതം സമ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യ മനസുകളില്‍ സമാധാനവും സംതൃപ്തിയും വര്‍ദ്ധിക്കുന്നുണ്ടോ? ശാസ്ത്രീയ പുരോഗതിമൂലം നിരവധി പുതിയ മരുന്നുകളുണ്ടായി, എന്നാല്‍ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടോ? ചില രോഗങ്ങള്‍ തന്നെ ഉണ്ടാകുന്നത് ചില മരുന്നുകള്‍ മൂലമാണെന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ പ്രസിഡന്റ് ഡോ. മഹേഷ് ശര്‍മ, സ്വാസ്ഥ്യ കല്യാണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എസ്.എസ്. അഗര്‍വാള്‍, ഡോ. നര്‍ബദ ഇന്‍ഡോറിയ എന്നിവര്‍ സംസാരിച്ചു.

 

Tags: Ekatma ManavadarshanRSS Sarsanghchalak Dr. Mohan Bhagwateternal philosophyPandit Deendayal Memorial Lecture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം
Kerala

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.