Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 09:31 am IST
inIndia, World, Parivar

ന്യൂയോര്‍ക്ക്: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവധി നല്കി ലോകം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. വിശ്വമാനവികതയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി. പരസ്പരം രാഖി ബന്ധിച്ച് സാഹോദര്യം ഉദ്‌ഘോഷിച്ചു. ഒരിക്കല്‍ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ എന്ന ഒറ്റ അഭിസംബോധനയില്‍ അത്ഭുത പരതന്ത്രരായ അതേ സമൂഹം രാഖി എന്ന പവിത്രനൂലിന്റെ സന്ദേശത്തിലൂടെ സാഹോദര്യത്തിന്റെ അനുഭൂതി നുകര്‍ന്നു.മുപ്പത്തൊമ്പത് സംസ്ഥാനങ്ങള്‍, 850 നഗരങ്ങള്‍…. 250 സംഘടനകള്‍…. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമടക്കം ക്ഷണിക്കപ്പെട്ടെത്തിയ ആറായിരത്തിലധികം ആളുകള്‍… മാഡിസണ്‍ സ്‌ക്വയറിലെ ഏകതയുടെ മഹോത്സവത്തിലെത്തിയവര്‍ക്ക് ഒരു മനസ്.

ആര്‍എസ്എസ് മതസ്വാതന്ത്ര്യത്തിനെതിരാണെന്ന അസഹിഷ്ണുതയുടെ വാദങ്ങള്‍ക്ക് സര്‍സംഘചാലക് സൗമ്യമായി മറുപടി നല്കി. ഹരിയാനയിലെ ദാദ്രിയില്‍ കൂട്ടിയിടിച്ച വിമാനങ്ങളില്‍ അകപ്പെട്ടുപോയ മുസ്ലീം സഹോദരങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് കുടുംബങ്ങള്‍ക്കൊപ്പം അവസാനം വരെ നിന്ന സാധാരണ സ്വയംസേവകരെ അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ എന്നെ കേള്‍ക്കണോ വേണ്ടയോ എന്നതൊന്നും വലിയ കാര്യങ്ങളെല്ലെന്ന് വിമര്‍ശകരോട് പറഞ്ഞു. അനുസരിക്കുന്നവരെ മാത്രം ജീവിക്കാന്‍ അനുവദിക്കുന്നവര്‍ രാക്ഷസരാണെന്ന് ഓര്‍മ്മിപ്പിച്ചു. എല്ലാ മതങ്ങള്‍ക്കുമപ്പുറം മനുഷ്യരാശി ഒന്നാണെന്ന് ഉദ്‌ഘോഷിക്കുന്ന ഒരു സമൂഹത്തിലാണ് ഞാന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്ന് അവരെ ഓര്‍മ്മിപ്പിച്ചു.ആര്‍എസ്എസ് സര്‍സംഘചാലകന്റെ സാന്നിധ്യത്തില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 180 ആത്മീയ നേതാക്കള്‍ ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് അഞ്ചിന കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു.

അപമാനമോ അക്രമമോ ഭീഷണിയോ നേരിടുന്ന ഏതൊരു സമൂഹത്തിന്റെയും അന്തസ്സിനായി നിലകൊള്ളാന്‍ ഒരു ലോകം ഒരു മാനവികത എന്നത പ്രമേയം പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമായി ഏറ്റെടുക്കുമെന്നും വിദ്വേഷം, അപമാനം, അക്രമം എന്നിവ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്നതിനെ നിരാകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. സമ്മേളനത്തിന് തുടക്കമാകും മുമ്പ് വേദിയിലേക്ക് കടന്നു വന്ന ഒരു സഹോദരി സര്‍സംഘചാലകന്റെ വലതുകൈത്തണ്ടയില്‍ രാഖി ബന്ധിച്ച് വിശ്വബന്ധുത്വത്തിന്റെ സന്ദേശം വിളംബരം ചെയ്തു. യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്റെ സമ്മേളനത്തിനെത്തിയവര്‍ പരസ്പരം രാഖി കെട്ടി ആ സന്ദേശം ഏറ്റുവാങ്ങി. പവിത്രമായ ഒരു നൂലില്‍ ലോകം ഒന്നായി

Tags: RSS Sarsanghchalak Dr. Mohan BhagwatUniversal Oneness Celebration#MadisonSquareDr. Mohan Bhagwat IN New York City
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.