Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വര്‍ഗ്ഗീയവാദിയും വഞ്ചകനും എന്ന് മറ്റൊരു മുന്‍ ബ്യൂറോചിഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 07:47 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉള്ളൂര്‍ വാര്‍ഡില്‍ നിന്നും സിപിഎം റിബലായി മത്സരിക്കുന്ന ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെതിരെ ആരോപണവുമായി മറ്റോരു മുന്‍ ബ്യൂറോ ചീഫ് എം രഘു.

2005 മുതല്‍ 2019 വരെ ദേശാഭിമാനിയില്‍ ഒന്നിച്ച് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തനിക്കുശേഷമാണ് ശ്രീകണ്ഠന്‍ ബ്യുറോചീഫ് ആയതെന്നും പറഞ്ഞുകൊണ്ടെഴുതിയ ഫേസ്‌ ബുക്ക് പോസ്റ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന സഖാവിനെതിരെ ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്.

ശ്രീകണ്ഠന്‍ അസഹിഷ്ണുതയുടെ ആള്‍രൂപവും വര്‍ഗീയവും ജാതീയവുമായ തീവ്ര വികാരം ഉള്ളില്‍ കൊണ്ടു നടക്കുകയും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി ആര്‍ത്തിയോടെ ഓടുകയും ചെയ്യുന്ന ആളാണെന്നും പുറമെ ഉത്തമനായ കമ്യൂണിസ്റ്റ് വേഷം കെട്ടി പാര്‍ടി നേതാക്കളെയും ദേശാഭിമാനി പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതാണ് ശൈലിയെന്നും രഘു ആരോപിക്കുന്നു.

അസാധാരണവും അതി വിദഗ്ധവുമായ അവതരണ ശൈലിയിലൂടെ എത് നുണയും സത്യമെന്ന് സ്ഥാപിച്ചെടുക്കും.കുടുങ്ങുമെന്നാകുമ്പോള്‍ കാല് പിടിച്ച് രക്ഷപ്പെടാനും ശ്രമിക്കും.
നിര്‍ഭാഗ്യവശാല്‍ പാര്‍ടി നേതൃത്വത്തിനോ ദേശാഭിമാനി മാനേജ്‌മെന്റിനോ ഒരു വിഭാഗം സഹപ്രവര്‍ത്തകര്‍ക്കോ അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മദ്യപാനികളില്‍ കണ്ടുവരുന്ന ഗുരുതരമായ കരള്‍രോഗം ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ആ കാലത്ത് ആത്മാര്‍ഥമായി സഹായിച്ചവരെ പോലും ഒറ്റിക്കൊടുത്തു. ദേശാഭിമാനി പ്രവര്‍ത്തകരുടെ പാര്‍ടി അംഗത്വം ദേശാഭിമാനി ഘടകത്തിലാണ്. അത് കര്‍ശനമായി നടപ്പാക്കിയിട്ടും ടിയാന്‍ അത് നാട്ടില്‍ നിന്നും മാറ്റാതെ കളിച്ചു.

സ്വന്തം താല്‍പര്യത്തിന് വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ അച്ചടക്ക നടപടി എടുത്ത് സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹിയാവാന്‍ തൊട്ട് കഴക്കൂട്ടം അസംബ്‌ളി മണ്ഡലം സ്ഥാനാര്‍ഥിയാകാന്‍ വരെ കച്ചകെട്ടി ഇറങ്ങി. കഴക്കൂട്ടത്ത് നായര്‍ വോട്ടാണ് കൂടുതലെന്നും എന്‍എസ്എസ് നേതൃത്വം തനിക്ക് പിന്തുണ നല്‍കുമെന്നുമാണ് പ്രചരിപ്പിച്ചത്. എന്നും രഘു എഴുതി.

പി കെ ശ്രീമതി ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലായിരുന്ന രഘുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.

 

 

Tags:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.