Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രപഞ്ചനാശത്തിന് ശേഷിയുള്ള ബ്രഹ്മ ശിര…അത് കണ്ട് ഞെട്ടി പാകിസ്ഥാന്‍ …സര്‍ ക്രീക്കില്‍ തൊട്ടാല്‍ പൊള്ളുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ്

ത്രിശൂൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി ബ്രഹ്മശിര എന്ന പേരിൽ റാൻ ഓഫ് കച്ചിലും സര്‍ ക്രീക്ക് മേഖലയിലും പാകിസ്ഥാന് താക്കീത് നല്‍കി ഇന്ത്യ. കര, കടൽ, വ്യോമ മേഖലകളിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക വഴി സര്‍ ക്രീക്ക്, റാന്‍ ഓഫ് കച്ച് എന്നീ ഇടങ്ങളിലൂടെ ഇന്ത്യയിലേക്ക് കയറിവന്നാല്‍ കൈപൊള്ളുമെന്ന മറുപടിയാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 11:07 pm IST
in India
പാകിസ്ഥാന്‍ സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സര്‍ ക്രീക്ക് പ്രദേശത്തെ ആഴം കുറഞ്ഞ കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ അഭ്യാസപ്രകടനം. ബ്രഹ്മശിര എന്ന സൈനികാഭ്യാസത്തിന്‍റെ ഭാഗമായി നടന്നത്.

പാകിസ്ഥാന്‍ സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സര്‍ ക്രീക്ക് പ്രദേശത്തെ ആഴം കുറഞ്ഞ കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ അഭ്യാസപ്രകടനം. ബ്രഹ്മശിര എന്ന സൈനികാഭ്യാസത്തിന്‍റെ ഭാഗമായി നടന്നത്.

ന്യൂദല്‍ഹി: ത്രിശൂൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി ബ്രഹ്മ ശിര എന്ന പേരിൽ റാൻ ഓഫ് കച്ചിലും സര്‍ ക്രീക്ക് മേഖലയിലും പാകിസ്ഥാന് താക്കീത് നല്‍കി ഇന്ത്യ. കര, കടൽ, വ്യോമ മേഖലകളിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക വഴി സര്‍ ക്രീക്ക്, റാന്‍ ഓഫ് കച്ച് എന്നീ ഇടങ്ങളിലൂടെ ഇന്ത്യയിലേക്ക് കയറിവന്നാല്‍ കൈപൊള്ളുമെന്ന മറുപടിയാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത്.

.ഭാരതീയ പൂരാണത്തില്‍ ഉള്ള ശക്തമായ ആയുധമാണ് ബ്രഹ്മശിര അസ്ത്രം. ഈ പ്രപഞ്ചത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മശിര. ബ്രഹ്മാവിന്റെ നാല് തലകളാണ് ബ്രഹ്മശിര അസ്ത്രത്തിന്റെ തലപ്പത്ത് എന്നാണ് വിശ്വാസം. അതിനാല്‍ ബ്രഹ്മാസ്ത്രത്തേക്കാള്‍ നാലിരട്ടി ശക്തി കൂടതലാണത്രെ ബ്രഹ്മശിരയ്‌ക്ക്. പാകിസ്ഥാനുള്ള താക്കീത് തന്നെയാണ് ഈ അഭ്യാസത്തിന് ബ്രഹ്മശിര എന്ന പേരിട്ടതിന് പിന്നില്‍.

ഗുജറാത്ത് സംസ്ഥാനത്തിനും പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയ്‌ക്കും ഇടയില്‍ ഉള്ള പ്രദേശമാണ് സര്‍ ക്രീക്ക് എന്ന കടലിടുക്ക്. ഈയിടെ സമാപിച്ച 12 ദിവസത്തെ കര,നാവിക, വ്യോമസേനകളുടെ യുദ്ധാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ 100 കിലോമീറ്റര്‍ നീളത്തിലുള്ള ജലപാതയായ സര്‍ ക്രീക്ക് തന്നെയാണ്. തീരെ ആഴം കുറഞ്ഞ കടലിടുക്കാണിത്. എന്നിട്ടും ഇന്ത്യയുടെ നാവികക്കപ്പലുകള്‍ ഇതിലൂടെ യുദ്ധാവേശത്തോടെ മുന്നേറുന്ന കാഴ്ചയാണ് ബ്രഹ്മശിരയില്‍ കണ്ടത്. സര്‍ ക്രീക്കിനടത്തുള്ള ചതുപ്പ് ഭൂമിയാണ് റാണ്‍ ഓഫ് കച്ച്. ഈ ചതുപ്പുനിലത്തിലൂടെ ഇന്ത്യയുടെ കരസേന അതിവേഗമുന്നേറ്റങ്ങള്‍ നടത്തി. ഇതും ബ്രഹ്മശിരയുടെ ഭാഗമായിരുന്നു. പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങളില്‍ ബ്രഹ്മശിര എന്ന പേരില്‍ ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങള്‍ നടത്തിയ ശക്തിപ്രകടനം ഭീതിജനകമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് സേനയും യുദ്ധരംഗത്ത് എങ്ങിനെയാണ് സംയുക്തമായി മുന്നേറുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. അതിവേഗത്തില്‍ രഹസ്യവിവരങ്ങള്‍ പരസ്പരം പങ്കുവെച്ച് മൂന്ന് സേനകളും മുന്നേറുന്നത് കണ്ട് പാകിസ്ഥാന്‍ ഞെട്ടി.

ഇലക്ട്രോണിക് യുദ്ധം, സൈബർ, ഡ്രോൺ, കൗണ്ടർ-ഡ്രോൺ പ്രവർത്തനങ്ങൾ, ഇൻ്റലിജൻസ്, സർവൈലൻസ്, റെക്കണൈസൻസ്, എയർ ഡിഫൻസ് കൺട്രോൾ, റിപ്പോർട്ടിങ് എന്നീ യുദ്ധത്തിലെ വിവിധ മേഖലകളില്‍ എങ്ങിനെ ഇന്ത്യയുടെ ത്രിസേനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ബഹ്മ ശിര കാട്ടിക്കൊടുത്തു. കരയിലായാലും കടലിലായാലും ആകാശത്തായാലും ഇന്ത്യയ്‌ക്ക് തിരിച്ചടി നല്‍കാന്‍ മൂന്ന് സേനകളുടെയും സംയോജനനീക്കത്തിലൂടെ സാധിക്കുമെന്നാണ് ബ്രഹ്മശിര കാട്ടിക്കൊടുത്തത്. സര്‍ ക്രീക്ക് എന്ന പ്രദേശത്തെ തെരഞ്ഞെടുത്തതിന്റെ കാരണം ലളിതം. സര്‍ ക്രീക്ക് കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി പാകിസ്ഥാന്‍ ചില ഗൂഢ സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. അത് വേണ്ട എന്നും ഇനിയും തുടര്‍ന്നാല്‍ ബ്രഹ്മോസുകള്‍ കണക്കുതീര്‍ക്കുമെന്നും പറയാതെ പറയുകയാണ് ത്രിശൂല്‍ എന്ന സൈനിക നീക്കത്തിന് പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം.

രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിൽ ദക്ഷിണ കമാൻഡ് നേരത്തെ മാരുജ്വാല, അഖണ്ഡ് പ്രഹാർ എന്നീ പേരുകളില്‍ സൈനികാഭ്യാസപ്രകടനങ്ങല്‍ നടത്തിയിരുന്നു. യുദ്ധസമാനമായ സാഹചര്യങ്ങളിലെ ചെയ്യേണ്ട ആയുധ പ്രവർത്തനങ്ങള്‍ എന്തൊക്കെയെന്ന് കാണിച്ചു തരുന്ന പ്രകടനങ്ങളായിരുന്നു ഇവ. ഏത് സമയത്തും പാകിസ്ഥാനുമായി ഉണ്ടായേക്കാവുന്ന യുദ്ധത്തിന് ഇന്ത്യന്‍ സേന ഒരുങ്ങുന്നു എന്ന് തന്നെയാണ് മാരുജ്വാലയും അഖണ്ഡ് പ്രഹാറും കാണിച്ചുതന്നത്. കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്ക് പുറമെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ബിഎസ്എഫ് എന്നീ സേനാവിഭാഗങ്ങൾ സംയോജിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത്.

Tags: Akhand PraharsoutherncommandIndia Pak warTrishulMarujwalaBrahma Shira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

സുധീര്‍ മിശ്ര (വലത്ത്)
India

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

പുതിയ വാര്‍ത്തകള്‍

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.