Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ജാതിക്കളികള്‍ എന്‍ഡിഎ പൊളിച്ചടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 05:08 am IST
in India

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ജാതിക്കളിയാണ് കളിച്ചത്. തെരഞ്ഞെടുപ്പിനു വളരെ മുന്‍പേ തന്നെ ജാതി തിരിച്ചുള്ള സര്‍വ്വേ വേണമെന്ന ആവശ്യം ഇക്കൂട്ടര്‍ ഉന്നയിച്ചതും ഈ കളി മുന്നില്‍ കണ്ടായിരുന്നു.

യാദവര്‍, കുര്‍മികള്‍, ഒബിസിക്കാര്‍, മുന്നോക്കക്കാര്‍ അങ്ങനെ ഹിന്ദുസമൂഹത്തെ പലതട്ടിലായി വിഭജിച്ച് നേട്ടം കൊയ്യാമെന്നതായിരുന്നു പദ്ധതി. എന്നാല്‍ കേന്ദ്ര പദ്ധതികളിലൂടെയും വനിതാ ശാക്തീകരണത്തിലൂടെയും സ്ത്രീകളെയും ചെറുപ്പക്കാരെയും ഒപ്പം നിര്‍ത്തുന്ന പദ്ധതിയാണ് എന്‍ഡിഎ കൈക്കൊണ്ടത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും, സ്ത്രീകള്‍ക്കുള്ള പ്രത്യേക പദ്ധതികളിലൂടെയും അതിനുള്ള വഴിയാണ് ഒരുക്കിയത്.

അതു പോലെ പാര്‍ട്ടിയും അണികളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളും കഠിനാധ്വാനമാണ് നടത്തിയത്. അമിത് ഷായും മോദിയും ചേര്‍ന്ന് നൂറോളം പൊതുസമ്മേളനങ്ങളാണ് നടത്തിയത്. പ്രവര്‍ത്തകര്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. അത്തരം പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിന് കളമൊരുക്കിയത്. നന്നായി ഗൃഹപാഠം ചെയ്ത് അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരിടവും ബാലികേറാമലയല്ല എന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്ന ജയം.

Tags: Bihar assembly electionsCaste games destroy NDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പട്നയിലിരിക്കുന്ന ആർജെഡിക്കാർ കരയുന്നു, ഞങ്ങൾ ജെഡിയു സർക്കാരിനെ പിന്തുണയ്‌ക്കാൻ തയ്യാറാണ് ‘ ; നിതീഷിന് മുന്നിൽ തല കുനിച്ച് അസദുദ്ദീൻ ഒവൈസി

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ മാധവന്‍കുട്ടി (ഇടത്ത്)
Kerala

മാധവന്‍കുട്ടി എന്ന ഇടത് മാധ്യമപ്രവര്‍ത്തകന്റെ വിലയിരുത്തല്‍ കണ്ടോ? ബീഹാറില്‍ ആര്‍എസ്എസ് മൂക്കുംകുത്തിവീണെന്ന്…വീഡിയോ വൈറല്‍

India

ബിഹാറിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; നിതീഷ് കുമാർ മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

India

ആർജെഡിയിൽ പൊട്ടിത്തെറി; ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്‌ട്രീയവും കുടുംബവും ഉപേക്ഷിച്ചു

Editorial

എന്‍ഡിഎ തരംഗത്തില്‍ വാടിവീണ് മഹാസഖ്യം

പുതിയ വാര്‍ത്തകള്‍

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.