Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ എന്‍ഡിഎക്ക് മഹാവിജയം

പി.ഷിമിത്ത്byപി.ഷിമിത്ത്
Nov 15, 2025, 04:41 am IST
inIndia

ന്യൂദല്‍ഹി: ബീഹാറില്‍ എന്‍ഡിഎക്ക് മഹാവിജയം. ആകെയുള്ള 243 മണ്ഡലങ്ങളില്‍ 202ലും വിജയിച്ചാണ് ബിജെപിയുടെയും ജെഡിയുവിന്റെയും നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളായ ജെഡിയു, എല്‍ജെപി (ആര്‍വി), എച്ച്എഎം, ആര്‍എല്‍എം എന്നിവരും മുന്നേറ്റം കാഴ്ചവച്ചു. കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യം തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ഒറ്റയക്കത്തില്‍ ഒതുങ്ങി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി ഒരു സീറ്റ് പോലും നേടിയില്ലെന്ന് മാത്രമല്ല, വേരൂന്നാന്‍ പോലുമായില്ല.

ബിജെപിയുടെയും ജെഡിയുവിന്റെയും നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷിയായത്. എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം നിരവധി തവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ്‌പോള്‍ ഫലങ്ങളും സംസ്ഥാനത്ത് എന്‍ഡിഎയുടെ തുടര്‍ ഭരണം പ്രവചിച്ചു. ഈ പ്രവചനങ്ങള്‍ മഹാസഖ്യം തള്ളിയിരുന്നെങ്കിലും ഇന്നലെ രാവിലെ മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവന്ന വിവരങ്ങള്‍ ഇതിനെ ശരിവയ്‌ക്കുന്നതായിരുന്നു.

എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്‌ക്കും വികസന തുടര്‍ച്ചയ്‌ക്കുമായി ബീഹാറിലെ ജനം വിധിയെഴുതി. എന്‍ഡിഎ മുന്നോട്ടുവച്ച സദ്ഭരണം, വികസനം, ജനക്ഷേമം, ക്രമസമാധാനപാലനം എന്നിവയെ ബീഹാര്‍ ജനത ഒറ്റക്കെട്ടായി പിന്തുണയ്‌ക്കുകയായിരുന്നു. കര്‍ഷകരും യുവാക്കളും വനിതകളും സാധാരണക്കാരും മധ്യവര്‍ഗവും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും എന്‍ഡിഎക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു. എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ വികസിത ബീഹാര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകൂവെന്ന് ജനത്തിന് ബോധ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പിലെ മഹാവിജയത്തിലൂടെ തെളിഞ്ഞു. ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിലും എല്‍ജെപി (ആര്‍വി) 29 സീറ്റുകളിലും ആര്‍എല്‍എം, എച്ച്എഎം ആറു വീതം സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്.

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉയര്‍ത്തിയ വോട്ടുമോഷണ ആരോപണം ജനം പൂര്‍ണമായും തള്ളി. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ആര്‍ജെഡി നേടിയ സീറ്റുകളുടെ പിന്‍ബലത്തിലാണ് മഹാസഖ്യം കുറച്ചെങ്കിലും പിടിച്ചുനിന്നത്. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന സിപിഎം, സിപിഐ, സിപിഐ എംഎല്‍ തുടങ്ങി ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനത്തിലെ അസ്വാരസ്യങ്ങളും നേതൃത്വത്തിന്റെ കുറവും പ്രചാരണത്തിലെ പാളീച്ചകളും ഏകോപനമില്ലായ്‌മയും പരസ്പരമുള്ള ഏറ്റുമുട്ടലുകളും മഹാസഖ്യത്തിന്റെ വീഴ്ചയുടെ ആഘാതം കൂട്ടി.

Tags: NDABihar ElectionBihar Assembly elections 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.