Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ ചരിത്രവും തിരുത്തിയ തെരഞ്ഞെടുപ്പ്; ജനതയ്‌ക്ക് നമസ്‌കാരം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 07:40 pm IST
in Kerala, News, India

ന്യൂദൽഹി: ബീഹാർ തെരഞ്ഞെടുപ്പ് എല്ലാ തെരഞ്ഞെടുപ്പു ചരിത്രവും മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ദൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന കൂറ്റൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷത്തോട്, കോൺഗ്രസിനോടും ആർജെഡിയോടും മോദി പറഞ്ഞു: ‘നിങ്ങൾ തിരിച്ചുവരില്ല. ബീഹാർ ജനതയ്‌ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവർക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണ്.’


– ബീഹർ ജനത വികസിത ബീഹാറിന് വോട്ടുചെയ്തു, സമൃദ്ധിയുള്ള ബീഹാറിന് വോട്ടുചെയ്തു.
എല്ലാ ചരിത്രവും ഭേദിച്ചു. എൻഡിഎക്ക് പ്രചണ്ഡ വിജയം ചോദിച്ചു. ബീഹാർ ജനത ആ ആഗ്രഹം സാധിച്ചു. 210 സീറ്റ് നൽകി. ഏറ്റവും വലിയ വിജയം. എൻഡിഎയുടെ സകല കക്ഷികൾക്കും വേണ്ടി ബീഹാറിയെ മഹാജനതയ്‌ക്കുമുന്നിൽ നമസ്‌കരിക്കുന്നു. ലോക് നായക് ജയപ്രകാശ് നാരായൺജിക്കും ഭാരത് രത്‌ന കർപ്പൂരി ഠാക്കൂറിനും മുന്നിൽ നമിക്കുന്നു.
– ബീഹാറിൽ ചിലർ ‘മൈ’എന്ന ഫോർമുലയിലാണ് ഭരിച്ചത്. അത് അവർക്ക് ‘സ്വന്തം കാര്യം’ എന്ന അർത്ഥത്തിലായിരുന്നു. ഞങ്ങൾ അതേ ‘മൈ’ യുടെ അർത്ഥവും സങ്കൽപ്പവും മാറ്റി. ഇംഗ്ലീഷിലെ ‘മൈ’യുടെ ‘എം’ മഹിള എന്നും ‘വൈ’ യുവജനങ്ങൾ എന്നും ആക്കി മാറ്റി.
– ഈ വിജയം എൻഡിഎയുടേതല്ല. ഭാരത ജനതയുടെ വിജയമാണ്. കുറച്ചുകാലമായി തെരഞ്ഞെടുപ്പിലെ വൻ ജനപങ്കാളിത്തം തെരഞ്ഞെടുപ്പുകമ്മീഷന്റെ വിജയംകൂടിയാണ്.
– നക്‌സൽ ബാധിതമായ കാലത്ത് രാജ്യത്ത് ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് ബീഹാറിൽ വൈകിട്ട് മൂന്നു മണി കഴിഞ്ഞാൽ വോട്ടുചെയ്യാൻ പറ്റില്ലായിരുന്നു. ഇപ്പോൾ ഒരു തടസവുമില്ലാതെ ബീഹാറിൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു രേഖപ്പെടുത്തൽ നടത്തി. റീ പോളിങ് പോലും ഉണ്ടായില്ല. ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. 1990 ൽ 1500 സ്ഥലത്താണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്. ഇത്തവണ ഒരിടത്തും തെരഞ്ഞെടുപ്പുണ്ടായില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ, ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനയ്‌ക്കും ജനങ്ങൾക്കും നന്ദി പറയുന്നു.
(പധാനമന്ത്രിയുടെ പ്രസഗം തുടരുന്നു..)

Tags: modibjpNDAAmitsha#BiharElction2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.