Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തോൽവികൾ കണ്ട് മനം മടുത്തോ , പോകാം പട്ടായയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 12:34 pm IST
inTravel

ചില തോൽവികൾ നമ്മളെ സമ്മർദ്ദത്തിലാക്കാറുണ്ട് . അങ്ങനെയുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് പട്ടായ . സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന തായ് ടൂറിസത്തിന്റെ ഭാഗമായ വിവിധ നഗരങ്ങളും സഞ്ചാരകേന്ദ്രങ്ങളും കാണാനായൊരു യാത്ര. മുക്കിനും മൂലയിലുമുള്ള മസാജ് സെന്ററുകളിൽ തായ് പരമ്പരാഗത രീതിയിലുള്ള നുവാദ് ബോറാൻ, നുവാദ് തായ് എന്നിങ്ങനെ തായ് മസാജുകളാണ് ഉള്ളത്.

ഫോട്ടോഗ്രാഫിയ്‌ക്ക് ചില സ്ഥലങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആദ്യ കാലങ്ങളിൽ മത്സ്യബന്ധനഗ്രാമം മാത്രമായിരുന്ന പട്ടായ വിയറ്റ്നാം യുദ്ധകാലത്തുണ്ടായ അമേരിക്കൻ സൈന്യത്തിന്റെ കുടിയേറ്റത്തോടെയും താൽക്കാലിക വാസത്തോടെയുമാണ് ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറിയത്. പരിവർത്തനത്തിന്റെ ആദ്യ ചുവടുവെയ്‌പ്പായിരുന്നു അത്. ഇന്ന് തായ്ലാന്റിലെ വൻനഗരങ്ങളിൽ എട്ടാം സ്ഥാനത്തും ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിപ്പെടുന്നതുമായ ലോക രാഷ്‌ട്രനഗരമാണ് പട്ടായ.

ആട്ടവും പാട്ടുമായി ഉണർന്നിരിക്കുന്ന നഗരത്തിനു രാത്രികളും പകലുകൾ പോലെ വെളിച്ചം നിറഞ്ഞ മുഖമാണ്.പട്ടായയിലെ പണിതീരാത്ത ഒരു മ്യൂസിയമാണ് ദി സാങ്ച്വറി ഓഫ് ട്രൂത്. ആദ്യ നോട്ടത്തിൽ ഒരു ക്ഷേത്രത്തിനോട് സമാനമാണിത്. പൂർണമായും തടിയിൽ നിർമിച്ചതെന്ന സവിശേഷതയുമുണ്ട്. ഈ മ്യൂസിയത്തിൽ കാണുവാൻ കഴിയുന്ന ശില്പങ്ങളും രൂപങ്ങളുമെല്ലാം മരത്തിൽ തന്നെ നിർമിച്ചതാണ്. 1981 ലാണിതിന്റെ നിർമാണമാരംഭിച്ചത്. ഇതുവരെയും പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സന്ദർശകർക്ക് ഇവിടെ പ്രവേശനാനുമതിയുണ്ട്.

പതിനഞ്ചു കിലോമീറ്ററോളം നീണ്ടു കിടക്കുന്നതാണ് പട്ടായയിലെ ബീച്ചുകൾ. പട്ടായ നഗരത്തിൽ നിന്നും 45 മിനിറ്റ് യാത്ര ചെയ്താൽ കോറൽ ദ്വീപിലെത്താം. ഇവിടെയെത്തുന്ന സന്ദർശകരെ ഏറ്റവും ആകർഷിക്കുക പാരാഗ്ലൈഡിങ് ആണ്. ആകാശത്തിന്റെ അനന്ത വിഹായസിലേക്കു ഉയർന്നു പൊങ്ങി താഴെയെത്തുന്ന സുന്ദര നിമിഷങ്ങൾ ഇവിടെയെത്തിയാൽ ആസ്വദിക്കാം

പട്ടായ നഗരത്തിനു മധ്യത്തിലായാണ് ഫ്‌ളോട്ടിങ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. വെള്ളത്തിനുമുകളിൽ ഒഴുകുന്ന വീടുകൾ പോലെയുള്ള സ്ഥലങ്ങൾ കച്ചവട കേന്ദ്രങ്ങളാണ്. ബാങ്കോക്കിലെ പൗരാണിക പ്രാധാന്യമുള്ള സവിശേഷ വസ്തുക്കൾ മുതൽ ചൈനീസ് സാധനങ്ങൾ വരെ ഒഴുകുന്ന ഈ മാർക്കറ്റുകളിൽ നിന്നും വാങ്ങാവുന്നതാണ്. ഒരു കടയിൽ നിന്നും അടുത്ത കടയിലേക്കുള്ള യാത്രയും വള്ളത്തിൽ തുഴഞ്ഞുകൊണ്ടാണെന്നതാണ് ഏറെ രസകരമായ വസ്തുത.

Tags: Travelnews
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

World

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.