Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രശാന്ത് ശിവന്‍ പ്രതീക്ഷയുള്ള നേതാവ്…ആര്‍ഷോയുടെ പരിപ്പിളക്കിയത് ‘എടാ പോടാ’ വിളിച്ചതുകൊണ്ടെന്ന് സമൂഹമാധ്യമങ്ങള്‍

മനോരമ പാലക്കാട്ട് കോട്ടമൈതാനത്ത് നടത്തിയ ചര്‍ച്ചയില്‍ ബിജെപി യുവനേതാവ് പ്രശാന്ത് ശിവന്‍ എസ് എഫ് ഐ നേതാവിന്റെ പരിപ്പിളക്കിയിട്ടുണ്ടെങ്കില്‍ അത് അനാവശ്യമായ സഖാവിന്റെ എടാപോടാ വിളിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കമന്‍റുകള്‍. തല്ലിയില്ല, പരസ്പരം പോര്‍വിളിച്ചേയുള്ളൂവെന്നും മറ്റ് ചിലര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 09:08 pm IST
inKerala

തിരുവനന്തപുരം:മനോരമ പാലക്കാട്ട് കോട്ടമൈതാനത്ത് നടത്തിയ ചര്‍ച്ചയില്‍ ബിജെപി യുവനേതാവ് പ്രശാന്ത് ശിവന്‍ എസ് എഫ് ഐ നേതാവിന്റെ പരിപ്പിളക്കിയിട്ടുണ്ടെങ്കില്‍ അത് അനാവശ്യമായ സഖാവിന്റെ എടാപോടാ വിളിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കമന്‍റുകള്‍. തല്ലിയില്ല, പരസ്പരം പോര്‍വിളിച്ചേയുള്ളൂവെന്നും മറ്റ് ചിലര്‍ പറയുന്നു.

പക്ഷെ ആര്‍ഷോയെ എടുത്തിട്ട് പൂശി എന്ന രീതിയിലാണ് മറുനാടന്‍ മലയാളി ഉള്‍പ്പെടെയുള്ള പല യൂട്യൂബ് ചാനലുകളും അവകാശപ്പെടുന്നത്. എന്തായാലും കൂടുതല്‍ ജനശ്രദ്ധ നേടാന്‍ ടിവി ചാനലുകള്‍ നടത്തുന്ന ഇത്തരം ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ചര്‍ച്ചയ്‌ക്ക് പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളുള്ള രണ്ടു പേരെ വിളിക്കുമ്പോള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ല. റേറ്റിങ് ഉയര്‍ത്താന്‍ ഇത്തരം വഴിവിട്ട ചര്‍ച്ചാരീതികള്‍ പിന്തുടരുന്നത് ശരിയല്ലെന്നാണ് പലരും ഉപദേശിക്കുന്നത്.

പാലക്കാട് തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ 53 സീറ്റുകളില്‍ പത്ത് സീറ്റുപോലും സിപിഎമ്മിന് കിട്ടില്ലെന്നാണ് പ്രശാന്ത് ശിവന്‍ ചര്‍ച്ചയില്‍ വെല്ലുവിളിച്ചത്. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്താണ്. എന്നാല്‍ പത്ത് സീറ്റ് നേടും എന്നായിരുന്നു ആര്‍ഷോ തിരിച്ചടിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ഒരുഘട്ടത്തില്‍ തന്റെ ഗുണ്ടായിസം ബീജെപി ഓഫീസില്‍ വെച്ചാല്‍ മതിയെന്ന് വെല്ലുവിളിച്ച ആര്‍ഷോ എടാ പോടാ വിളിച്ചപ്പോഴാണ് പ്രശാന്ത് ശിവന്റെ നിയന്ത്രണം പോയത്. അണികള്‍ തമ്മിലും കയ്യേറ്റമുണ്ടായി എന്ന് പറയുന്നു. ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഗുണ്ടായിസത്തിന്റെയും നേതാവാണ് ആര്‍ഷോ. എഴുതാത്ത പരീക്ഷയ്‌ക്ക് മാര്‍ക്ക് ലിസ്റ്റ് വരെ സംഘടിപ്പിക്കുന്ന നേതാവ്.

രണ്ട് യുവനേതാക്കളെ ഉപയോഗിച്ച് മനോരമ നടത്തിയ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുപക്ഷത്തെയും നേതാക്കളുടെ അനുയായികളും ഉണ്ടായിരുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. മനോരമയുടെ അവതാരകനാകട്ടെ ഈ രണ്ട് യുവനേതാക്കളെ നിയന്ത്രിക്കാനുമായില്ല. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നു.

 

Tags: bjpSFIarshoPrashant SivanManorama news TV ChannelTV Channel discussionPalakkad kottamaidan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.