Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം; ആദ്യ ടെസ്റ്റ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 04:33 am IST
in Cricket

കൊല്‍ക്കത്ത: ഭാരതത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ നാളെ ആരംഭിക്കും. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ കൊല്‍ക്കത്തയിലാണ് തുടങ്ങുക. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഭാരതത്തില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തുന്നത്. ഇത്തവണത്തെ ഭാരത പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20യും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡിസംബര്‍ 19ന് നടക്കുന്ന അവസാന ട്വന്റി20 പോരാട്ടത്തോടെയായിരിക്കും ദക്ഷിണാഫ്രിക്കയുടെ മത്സരങ്ങള്‍ അവസാനിക്കുക.

ഇതിന് മുമ്പ് 2019ല്‍ ദക്ഷിണാഫ്രിക്ക ഭാരതത്തില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയപ്പോള്‍ 3-0ന് പരാജയപ്പെട്ടാണ് മടങ്ങിയത്. അതിന് ശേഷം രണ്ട് തവണ ഭാരതം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരകള്‍ക്കായി പോയി. 2021-22ല്‍ നടന്ന മൂന്ന് മത്സര പരമ്പര ഭാരതം 2-1ന് സ്വന്തമാക്കി. പിന്നീട് 2023 ഡിസംബര്‍, 2024 ജനുവരി കാലയളവില്‍ നടന്ന രണ്ട് മത്സര പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു.

കഴിഞ്ഞ മാസം നാട്ടിലെത്തിയ വെസ്റ്റിന്‍ഡീസിനെതിരെ ആണ് ഭാരതം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. രണ്ട് മത്സര പരമ്പര ഭാരതം 2-0ന് സ്വന്തമാക്കിയിരുന്നു. അതിന് മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ഭാരതം അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2 സമനിലയിലാക്കിയിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഭാരതം ആറ് റണ്‍സിന്റെ ആവേശ ജയത്തോടെയാണ് പരമ്പര സമനിലയിലാക്കിയത്.

ലോക ക്രിക്കറ്റ് വേദികളില്‍ ഏറ്റവും മികച്ച പിച്ചുകളിലൊന്നായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആര്‍ വര്‍ഷത്തിന് ശേഷം ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നുവെന്ന പ്രത്യേകത കൂടി നാളെ തുടങ്ങുന്ന മത്സരത്തിനുണ്ട്.

ഉള്‍പ്പെടുത്തിയിരിക്കുന്ന മത്സരങ്ങള്‍

രണ്ട് ടെസ്റ്റുകള്‍
ആദ്യ മത്സരം നാളെ കൊല്‍ക്കത്തയില്‍
രണ്ടാം ടെസ്റ്റ് 22ന് ഗോഹട്ടിയില്‍

മൂന്ന് ഏകദിനങ്ങള്‍
മത്സരങ്ങളെല്ലാം പകലും രാത്രിയുമായി
ആദ്യ മത്സരം നവംബര്‍ 30ന് റാഞ്ചിയില്‍
രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപുരില്‍
മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്ത്

അഞ്ച് ട്വന്റി20 പോരാട്ടങ്ങള്‍
1. ഡിസംബര്‍ ഒമ്പത് (കട്ടക്ക്)
2. ഡിസംബര്‍ 11 (ന്യൂചണ്ഡീഗഢ്)
3. ഡിസംബര്‍ 14 (ധര്‍മശാല)
4. ഡിസംബര്‍ 17 (ലഖ്‌നൗ)
5. ഡിസംബര്‍ 19 (അഹമ്മദാബാദ്)

 

Tags: Test cricket matchIndia v/s South AfricaSouth African cricket team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: സൂപ്പര്‍ 8ല്‍ ഭാരതം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

Cricket

ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം
Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം; പരമ്പര ഒപ്പത്തിനൊപ്പം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.