Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്ദേഭാരതിന് കല്ലെറിയുന്നവരുടെ ചിത്രം പുറത്ത് ; മൊബൈലിൽ പകർത്തി ആർ പി എഫിന് നൽകി ഗരീബ് രഥിലെ മാനേജർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 01:10 pm IST
inKerala

കണ്ണൂർ ; വന്ദേഭാരതിന് കല്ലെറിയുന്നവരുടെ ചിത്രം പുറത്ത് . പാളത്തിന് സമീപം പതുങ്ങിയിരുന്ന് കല്ലെറിഞ്ഞവരുടെ ചിത്രം ഗരീബ് രഥിലെ മാനേജറാണ് മൊബൈലിൽ പകർത്തിയത്. ധർമ്മടം ചേലൂർ സ്വദേശി സുമാ ചെള്ളത്താണ് ഓടുന്ന വണ്ടിയിൽ നിന്ന് അക്രമികളുടെ ചിത്രം പകർത്തിയത്. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുമായെന്ന് ആർ പി എഫ് പറഞ്ഞു.തിരുവനന്തപുരം – മുംബൈ ഗരീബ് രഥിലെ മാനേജരാണ് സുമ .

ഞായറാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം . ട്രെയിൻ കല്ലായി സ്റ്റേഷൻ കടന്ന് പോകുമ്പോൾ മറുലൈനിലൂടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേഭാരത് പോകുന്നുണ്ടായിരുന്നു. ഇതിനിടെ രണ്ട് പേർ വന്ദേഭാരതിനെ ലക്ഷ്യമിട്ട് കല്ലുമായി പാളത്തിന് സമീപം നിൽക്കുന്നത് സുമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ ഇവരുടെ ചിത്രം പകർത്തി ആർ പി എഫിന് അയച്ചു. കാര്യം സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഇക്കാര്യത്തിൽ സുമയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത് .

Tags: vande bharathatatck
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നിങ്ങളുടെയൊക്കെ അപ്പനപ്പൂപ്പന്മാർ വിചാരിച്ചിട്ട് നടന്നില്ല, തത്കാലം ബംഗ്ലാദേശിലെ വർഗീയ കലാപങ്ങൾ സ്വപ്നം കണ്ട് ഉറങ്ങൂ”; ശിവൻകുട്ടിക്കെതിരെ ശ്യാംരാജ്

Kerala

നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു : വന്ദേഭാരതിൽ RSS ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ

Kerala

ആടി ഉലത്ത് വന്ദേഭാരത് , ഭയന്ന് യാത്രക്കാർ : റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍ ; കൗതുകത്തിന് ചെയ്തതാണെന്നും കുട്ടികൾ

India

വെറുതെ വിടില്ല : കശ്മീരിൽ സൈനികന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണം : 500 പേരെ പിടികൂടി സുരക്ഷാ സേന

Kerala

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇനി 20 കോച്ചുകൾ; നിലവിലെ16 കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണ റെയില്‍വേയില്‍ നിലനിർത്തും

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.