Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ഇക്കുറി എന്തായാലും ഒന്നാം റാങ്ക് എന്ന തള്ളലില്ല ” ; കേരളം വ്യവസായ സൗഹൃദ സൂചികയില്‍ ടോപ്പായെന്ന രാജേഷിന്റെ പൊങ്ങച്ചത്തിന് ശ്രീജിത്തിന്റെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 11:09 am IST
inKerala

കൊച്ചി : കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ കൈവരിച്ചെന്ന മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശ്രീജിത് പണിക്കർ. മന്ത്രി പി . രാജീവ് തന്നെ വിളിച്ച് വ്യവസായ രംഗത്ത് കേരളം വലിയ നേട്ടം കൈവരിച്ചെന്ന് പറഞ്ഞ് കൊണ്ട് പൊലിപ്പിച്ച് കാട്ടിയ എംബി രാജേഷിന് തക്കതായ മറുപടിയാണ് ശ്രീജിത് ഫേസ്ബുക്കിലൂടെ നൽകിയത്. അങ്ങനെയൊരു റാങ്കിംഗ് ഇല്ലെന്നും ടോപ് അച്ചീവർ വിഭാഗത്തിൽ നിരവധി സംസ്ഥാനങ്ങൾ ഉണ്ടാകുമെന്നും ശ്രീജിത് രാജേഷിന് മറുപടി നൽകി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

” മന്ത്രി രാജീവ് എന്നെ ദിപ്പൊ വിളിച്ചു; നമ്മൾ വീണ്ടും വ്യവസായ സൗഹൃദ സൂചികയിൽ ടോപ് അച്ചീവർ എന്നൊക്കെ മന്ത്രി എം ബി രാജേഷ് പോസ്റ്റിയത് കണ്ടല്ലോ അല്ലേ?

ഇക്കുറി എന്തായാലും “ഒന്നാം റാങ്ക്” എന്ന തള്ളൽ കാണുന്നില്ല. ആ തള്ളൽ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പൊളിച്ചു കയ്യിൽ കൊടുത്തതാണ്. അങ്ങനെയൊരു റാങ്കിംഗ് ഇല്ലെന്നും ടോപ് അച്ചീവർ വിഭാഗത്തിൽ നിരവധി സംസ്ഥാനങ്ങൾ ഉണ്ടാകുമെന്നും തെളിയിച്ചതാണ്.

ഇത്തവണയും അങ്ങനെതന്നെ.

അഞ്ച് മേഖലകളിൽ മികവുമായി രണ്ട് സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നിൽ— ഉത്തരാഖണ്ഡും പഞ്ചാബും. അതിൽ നമ്മൾ ഇല്ലൈ.

അതിനു താഴെ നാല് മേഖലകളിലെ മികവുമായിട്ടാണ് കേരളം വരുന്നത്. നമുക്കൊപ്പം വേറെ ഒൻപത് സംസ്ഥാനങ്ങൾ കൂടിയുണ്ട് — ആന്ധ്ര, ബംഗാൾ, ജമ്മു കാശ്മീർ, തമിഴ്നാട്, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ.

വ്യവസ്ഥാപിത വ്യവസായ സംവിധാനം ഉള്ള സംസ്ഥാനങ്ങളിൽ ടോപ് അച്ചീവർ വിഭാഗത്തിലും നമ്മൾ ഒറ്റയ്‌ക്കല്ല — നമുക്കൊപ്പം ഒഡീഷ, പഞ്ചാബ്, ആന്ധ്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ആസാം, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, കർണാടക എന്നീ ഒൻപത് സംസ്ഥാനങ്ങൾ കൂടിയുണ്ട്.

ഇതേക്കുറിച്ച് ഏതെങ്കിലും മന്ത്രി പോസ്റ്റിയോ? ഇല്ല. ആ, അതാണ്. നമ്മൾ ഒറ്റയ്‌ക്ക് സമ്മാനം വാങ്ങിയെന്ന പ്രതീതി ഉണ്ടാക്കും. അതാണ് കളി.

അപ്പോ ശരി. ” – ശ്രീജിത് ഫേസ്ബുക്കിൽ കുറിച്ചു.

Tags: keralaSreejith PanickerMinister MB RajeshBusiness Friendly Indextop achiever
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.