Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സർക്കാർ അംഗീകരിച്ച ദേശഭക്തിഗാന ലിസ്റ്റ് പുറത്തുവിടണം; ശിവൻകുട്ടിയുടെ വാക്കിനും ചാക്കിനും ഒരു വില: എൻ.ഹരി

നിയമസഭയിലെ മാതൃകാപരമായ പ്രകടനം കേരളം മറന്നിട്ടില്ല 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 10:36 am IST
inKerala

കോട്ടയം : സി.പി.എം സർക്കാർ അംഗീകരിച്ച ദേശഭക്തിഗാനങ്ങളുടെ ലിസ്റ്റ് എത്രയും പുറത്തുവിടണമെന്ന് ബിജെപി നേതാവ് എൻ. ഹരി. വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിൽ എറണാകുളത്ത് ഗണഗീതം പാടിയത് ഭരണഘടനാ വിരുദ്ധമെന്നാണ് ചിലരുടെ കണ്ടെത്തൽ. സതീശനും ശിവൻകുട്ടിക്കും ദേശഭക്തിയുടെ കാര്യം വരുമ്പോൾ ഒരേ സ്വരമാണ്.

അസാമാന്യ മെയ് വഴക്കവും നാവു വഴക്കവും ഉള്ള രാഷ്‌ട്രീയ നേതാവാണ് ശിവൻകുട്ടി എന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് വിഷയത്തിൽ മണിക്കൂറുകളിൽ മലക്കം മറഞ്ഞതിന് കേരളം സാക്ഷിയാണ്. പി എം ശ്രീ സ്കൂൾ വിഷയത്തിലും ശിവൻകുട്ടിയെ നമ്മൾ കണ്ടതാണ്. നട്ടെല്ലിന്റെ സ്ഥാനത്ത് നല്ല വഴക്കമുള്ള മറ്റെന്തോ ആണെന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് ശിവൻകുട്ടി.

ദേശഭക്തിഗാനം നിശ്ചയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നല്ല. പതിറ്റാണ്ടുകളായി ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തിൽ പതിഞ്ഞ ഗാനമാണ് ഗണഗീതം. അത് കുട്ടികൾ പാടിയതിനെ വിവാദമാക്കി കുട്ടികളുടെ മനോവീര്യം
തകർക്കാൻ അനുവദിക്കില്ല. ഏതു വേദിയിലും ഗണഗീതമാലപിക്കാനുള്ളചങ്കൂറ്റം ലക്ഷക്കണക്കിനുള്ള പ്രവർത്തകർക്കുണ്ട്.

ആദ്യം നിലവിളക്ക് ഒഴിവാക്കി, ഗണപതിഹോമം നടത്തിയപ്പോൾ അത്യന്തം നിന്ദാപരമായി പെരുമാറി. ചില ഗീതങ്ങൾ നിങ്ങൾക്ക് മധുരമാകുമ്പോൾ ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം സ്പന്ദിക്കുന്ന ഗാനത്തോടുള്ള അനാദരവിന്റെ കാരണം വ്യക്തം.

കേരളത്തിൻറെ വിദ്യാഭ്യാസ മന്ത്രിയുടെ മാതൃകാപരമായ സമീപനം കേരളം നിയമസഭയിൽ കണ്ടതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നും വലിച്ചെറിഞ്ഞും സൃഷ്ടിച്ച മഹാ മാതൃക തലമുറകൾ സ്മരിക്കും. ആ പാരമ്പര്യമുള്ള ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചു പോകും.

താമരശ്ശേരി ബിഷപ്പിനെതിരെ ഭീഷണി മുഴക്കി ഈരാറ്റുപേട്ട വിലാസമായി വന്ന കത്തിനെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അത് അറിയാൻ നാടിനു താല്പര്യമുണ്ട് – ഹരി പറഞ്ഞു.

Tags: Vande Bharat inauguration ceremonySatheesan and SivankuttybjpN.HariErnakulamCpm GovernmentPatriotismGana Geet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.