Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്വന്‍റി ഫോര്‍ ചാനല്‍ ഹരിയാനയില്‍ പോയി, രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തി

ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരിമറി നടത്തി വോട്ടുകള്‍ കവര്‍ന്നെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ തേടി ഹരിയാനയില്‍ പോയ ട്വന്‍റി ഫോര്‍ ചാനല്‍ സംഘം കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 08:43 pm IST
inIndia
ഹരിയാനയില്‍ നേരിട്ട് അന്വേഷണം നടത്തിയ ട്വന്‍റി ഫോര്‍ ചാനല്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തി. ആദ്യത്തെ മൂന്ന് സ്ത്രീകളുടെ ചിത്രം ഹരിയാനയിലെ വോട്ടര്‍മാരുടേതാണ്. ഇവര്‍ മൂന്ന് പേരും ജീവിച്ചിരിപ്പുണ്ട്.

ഹരിയാനയില്‍ നേരിട്ട് അന്വേഷണം നടത്തിയ ട്വന്‍റി ഫോര്‍ ചാനല്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തി. ആദ്യത്തെ മൂന്ന് സ്ത്രീകളുടെ ചിത്രം ഹരിയാനയിലെ വോട്ടര്‍മാരുടേതാണ്. ഇവര്‍ മൂന്ന് പേരും ജീവിച്ചിരിപ്പുണ്ട്.

ന്യൂദല്‍ഹി: ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരിമറി നടത്തി വോട്ടുകള്‍ കവര്‍ന്നെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ തേടി ഹരിയാനയില്‍ പോയ ട്വന്‍റി ഫോര്‍ ചാനല്‍ സംഘം കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്നാണ്. ഹരിയാനയിലെ വോട്ടര്‍ ലിസ്റ്റില്‍ 22 തവണ ഒരു ബ്രസീലിലെ മോഡലായ യുവതിയുടെ ചിത്രം ചേര്‍ത്തിരുന്നു. 22 വ്യത്യസ്ത മേല്‍വിലാസങ്ങളിലുള്ള യുവതികളുടെ ചിത്രം എന്ന നിലയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഈ മോഡലിന്റെ ചിത്രമായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ 22 യുവതികളുടെ വോട്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ ബിജെപിക്ക് നല്‍കി എന്നാണ്. ഈ 22 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവരാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കാന്‍ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നറിയാനാണ് ട്വന്‍റിഫോര്‍ ചാനല്‍ സംഘം പോയത്.

രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണത്തിന്റെ സത്യാവസ്ഥ അറിയാനാണ് ട്വന്‍റി ഫോര്‍ ചാനല്‍ സംഘം ഹരിയാനയിലേക്ക് പോയത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടര്‍മാരില്‍ മൂന്ന് പേരെ കണ്ടെത്തി സത്യമറിയാന്‍ ശ്രമിച്ച ട്വന്‍റി ഫോര്‍ ചാനല്‍ കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ്.

ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആദ്യം പോയത് ഹരിയാനയിലെ സോണിപത് ജില്ലയിലെ റായ് മണ്ഡലത്തില്‍ ആണ്. ഇവിടെ എത്തി ട്വന്‍റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആദ്യം പോയത് അക്ബര്‍പൂര്‍ ബറോട്ട എന്ന ഗ്രാമത്തിലെ പൂനത്തിന്റെ വീട്ടിലാണ്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള വഴക്ക് കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് പൂനം. ഭര്‍ത്താവ് സൂനവും മക്കളില്‍ ഒരാളും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ വര്‍ഷങ്ങളായി റായി മണ്ഡലത്തിലെ വോട്ടറാണെന്നും കഴിഞ്ഞ വര്‍ഷം വോട്ട് ചെയ്തില്ലെന്നും പൂനം പറഞ്ഞു.

വോട്ടര്‍പട്ടികയിലെ മറ്റ് രണ്ട് പേരെക്കൂടി ട്വന്‍റി ഫോര്‍ ചാനല്‍ നേരിട്ട് പോയി കണ്ടു. ഇവര്‍ രണ്ടു പേരും വോട്ട് ചെയ്തതായി കണ്ടെത്തി.

22 വിവിധ വോട്ടര്‍മാരുടെ മേല്‍വിലാസത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത് ബ്രസീലിലെ മോഡലിന്റെ ഫോട്ടോ ആയിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ 22 വോട്ടുകളും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് തട്ടിയെടുത്തു എന്നാണ്. പക്ഷെ ഈ 22 മേല്‍വിലാസത്തിലുള്ളവരും വോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നതാണ് വാസ്തവം.

വിദേശശക്തികളുമായി ചേര്‍ന്ന് ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി നേപ്പാള്‍ മോഡലിലൂടെ ജെന്‍ സീ തലമുറയെക്കൊണ്ട് കലാപം നടത്തി അട്ടിമറിയിലൂടെ അധികാരത്തില്‍ എത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന പേരിലറിയപ്പെടുന്ന സമാന്തര അധികാരശൃംഖല രാഹുല്‍ ഗാന്ധിയ്‌ക്ക് ഒപ്പമുണ്ട്.

വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാന്‍ ആദ്യഘട്ടത്തില്‍ ബിഎല്‍ഒ വീട്ടിലേക്ക് പോയപ്പോള്‍ ഇവരുടെ ഫോട്ടോ കിട്ടാത്തതിനാല്‍ ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്ത ഒരു ഫോട്ടോ ഉപയോഗിക്കുകയായിരുന്നു എന്നതുമാണ് വാസ്തവം. ബ്രസീലിലെ മോഡല്‍ അവരുടെ ഫോട്ടോ സൗജന്യമായി ഉപയോഗിക്കാവുന്ന ഫോട്ടോകള്‍ നല്‍കുന്ന സൈറ്റുകളില്‍ നല്‍കിയിരുന്നു. തല്‍ക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഫോട്ടോകള്‍ ഉപയോഗിച്ചത്.

Tags: Rahul GandhiVote ChoriHaryana assembly election 2024Vote chorTwenty four news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.