Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

മസ്ജിദുകൾക്കുള്ളിൽ നായ്‌ക്കളെ കെട്ടിയിട്ട് പാക് സൈന്യം : പള്ളിയുടെ പവിത്രത ലംഘിക്കുന്നുവെന്ന് വിശ്വാസികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 06:39 pm IST
inWorld

ഇസ്ലാമാബാദ് ; മസ്ജിദുകൾക്കുള്ളിൽ നായ്‌ക്കളെ കെട്ടിയിട്ട് പാക് സൈന്യം . പാകിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലെ ഗോത്ര മേഖലകളിലെ പള്ളികൾക്കുള്ളിലാണ് നായ്‌ക്കളെ കെട്ടിയിടുന്നത് . എതിർത്ത നാട്ടുകാരോട് “നിങ്ങളും , ഈ നായ്‌ക്കളും തുല്യരാണ് “ എന്നാണ് സൈനികർ പറഞ്ഞതെന്നും പാകിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വ (കെപി) മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി പറഞ്ഞു.സൈന്യം ഈ ആളുകളോട് മൃഗങ്ങളേക്കാൾ മോശമായി പെരുമാറുന്നുവെന്നും അഫ്രീദി പറയുന്നു.

ഖൈബർ പഖ്തൂൺഖ്വയിൽ സൈന്യം തുടർച്ചയായി ഓപ്പറേഷനുകൾ നടത്തുന്നുണ്ടെന്നും അത് യുദ്ധക്കുറ്റമായി കണക്കാക്കണമെന്നും അഫ്രീദി പറഞ്ഞു. “പള്ളിയുടെ പവിത്രത ലംഘിക്കുന്നുവെന്ന് ഞങ്ങൾ അവരോട് പറയുമ്പോൾ, ‘നിങ്ങളും ഈ നായ്‌ക്കളും വ്യത്യസ്തരല്ല’ എന്ന് അവർ ഞങ്ങളോട് പറയും,ഇതൊക്കെയാണെങ്കിലും, ഞങ്ങൾ ഇപ്പോഴും അവരെ പിന്തുണയ്‌ക്കുന്നു … പക്ഷേ എന്റെ ജനങ്ങളുടെ വേദന അവർക്ക് അറിയാമോ?”എന്നും അഫ്രീദി ചോദിച്ചു.

ഗോത്രത്തിലെ സ്ത്രീകളോടും പാക് സൈനികർ മോശമായി പെരുമാറിയതായി അഫ്രീദി പറഞ്ഞു . ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ അന്തസ്സിനെ മാനിക്കുന്നതിനായി അത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഖൈബർ പഖ്തൂൺഖ്വ ഗവർണർ ഫൈസൽ കരിം മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ അപലപിച്ചു. മുഖ്യമന്ത്രി “സുരക്ഷാ സേനയെ അവഹേളിക്കുകയും കെപിയിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു” എന്നാണ് ഫൈസൽ കരിം പറയുന്നത്. “നമ്മുടെ മണ്ണിന്റെ ധീരരായ പുത്രന്മാർ നമ്മുടെ പ്രവിശ്യയെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിക്കുന്നു – അവരുടെ ഉദ്ദേശ്യത്തെ വികാരഭരിതമായ രീതിയിൽ ചോദ്യം ചെയ്യുന്നത് മനോവീര്യത്തിനും പൊതു സുരക്ഷയ്‌ക്കും ദോഷം ചെയ്യും.” ഗവർണർ പറഞ്ഞു.

 

Tags: pakistanpak army
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.