Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ജെന്‍സീ കലാപം നടക്കാത്തതിനാല്‍ വലിയ ദുഖത്തോടെ ബിബിസി

ഇന്ത്യയില്‍ ഭരണം അട്ടിമറിക്കുന്ന രീതിയില്‍ ജെന്‍ സീ കലാപം നടക്കാത്തതിനാല്‍ വലിയ ദുഖത്തോടെ ബിബിസി. ഈയിടെ പ്രസിദ്ധീകരിച്ച പല ലേഖനങ്ങളിലും ഇന്ത്യയില്‍ ഒരു ജെന്‍സീ കലാപം ന‍ടക്കാത്തതിലുള്ള അക്ഷമയും അമര്‍ഷവും ബിബിസി പങ്കുവെയ്‌ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 10:53 pm IST
in India
ബിബസി ലേഖനത്തോടൊപ്പം പ്രസിദ്ധീരിച്ച ചിത്രം

ബിബസി ലേഖനത്തോടൊപ്പം പ്രസിദ്ധീരിച്ച ചിത്രം

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭരണം അട്ടിമറിക്കുന്ന രീതിയില്‍ ജെന്‍ സീ കലാപം നടക്കാത്തതിനാല്‍ വലിയ ദുഖത്തോടെ ബിബിസി. ഈയിടെ പ്രസിദ്ധീകരിച്ച പല ലേഖനങ്ങളിലും ഇന്ത്യയില്‍ ഒരു ജെന്‍സീ കലാപം ന‍ടക്കാത്തതിലുള്ള അക്ഷമയും അമര്‍ഷവും ബിബിസി പങ്കുവെയ്‌ക്കുന്നുണ്ട്.

നേപ്പാളിലും ബംഗ്ലാദേശിലും നടന്നതുപോലെ ഒരു ജെന്‍സീ കലാപം ഇന്ത്യയിലും നടക്കണം എന്നാണ് ബിബിസി ലേഖനങ്ങള്‍ ആഗ്രഹിക്കുന്നത്. ‘എന്തുകൊണ്ടാണ് ഇന്ത്യയുടെ ജെന്‍ സീ തലമുറ തെരുവുകളില്‍ ഇറങ്ങുന്നില്ല?’ എന്നതായിരുന്നു ഏറ്റവുമൊടുവില്‍ ബിബിസി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്.

ഇന്ത്യയിലെ യുവതലമുറ വല്ലാതെ ശാന്തരാണ് എന്നതില്‍ ബിബിസിക്ക് എന്തോ അമര്‍ഷമുള്ളതുപോലെയാണ് ലേഖനത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വികാരം. നേപ്പാളിലും ബംഗ്ലാദേശിലും നടന്നതുപോലെയുള്ള ലഹള ഇന്ത്യയില്‍ നടക്കാതിരിക്കുന്നത് എന്തുകൊണ്ട് എന്ന അക്ഷമയും പരോക്ഷമായി ഈ ലേഖനത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നു. എന്തുകൊണ്ട് ഇന്ത്യയില്‍ ജെന്‍സീ കലാപം നടക്കുന്നില്ല എന്ന കാര്യം വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം.

മോദി സര്‍ക്കാരിനോട് കടുത്ത അമര്‍ഷമുള്ള സ്ഥാപനമാണ് ബിബിസി. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ ഇല്ലാത്ത നുണക്കഥകള്‍ തട്ടിക്കൂട്ടി നിര്‍മ്മിച്ച ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നത് മോദി സര്‍ക്കാര്‍ തടഞ്ഞത് വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയ്‌ക്ക് പിന്നില്‍ മോദിയാണ് എന്ന രീതിയിലായിരുന്നു ഈ ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. ഇതേ തുടര്‍ന്ന് ബിബിസിയും മോദി സര്‍ക്കാരും തമ്മിലുള്ള ഉരസല്‍ വര്‍ധിച്ചുവന്നു.  ബിബിസി നടത്തിവരുന്ന വന്‍നികുതി വെട്ടിപ്പ് സര്‍ക്കാര്‍ കണ്ടെത്തിയതോടെ ഇന്ത്യയില്‍ അവരുടെ പ്രവര്‍ത്തനം അടച്ചുപൂട്ടേണ്ടിവന്നിരുന്നു.

ജെന്‍ സീ ആരോധിക്കുന്ന മോദി

സുശക്തമായ മോദീഭരണത്തില്‍ ജെന്‍സീ കലാപം സാധ്യമല്ല. കാരണം അതിന് മാത്രം സര്‍ക്കാരിനെതിരായ വന്‍ അഴിമതി ആരോപണങ്ങളൊന്നും തന്നെയില്ല. മാത്രമല്ല, നല്ലൊരു വിഭാഗം ജെന്‍ സീ തലമുറക്കാര്‍ മോദിയുടെ ആരാധകരുമാണ്. നേപ്പാളിലെ കലാപത്തിന് പ്രധാനകാരണം അധികാരത്തില്‍ കഴിയുന്ന മന്ത്രിമാരുടെ സ്വന്തക്കാര്‍ നടത്തുന്ന ആഡംബര ജീവിതമാണ്. ഇതാണ് ജെന്‍ സീ തലമുറയെ പ്രകോപിതരാക്കിയത്. പ്രധാനമന്ത്രി മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പലരും വിവാഹിതര്‍ പോലുമല്ല. അതിനാല്‍ സ്വജനപക്ഷപാതമോ കുടുംബവാഴ്ചയോ ഇവരുടെ ഭരണത്തിന്റെ ഭാഗമല്ല. മതമൗലികവാദികളായ ഇസ്ലാമിക സംഘടനകള്‍, മതപരിവര്‍ത്തനലോബികള്‍, അധികാരം നഷ്ടമായ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും എന്നിവരാണ് ജെന്‍സീ എന്ന് അലമുറയിടുന്നത്. കാരണം ഇവര്‍ക്ക് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ മോദി സര്‍ക്കാരിനെ വീഴ്‌ത്താനുള്ള കരുത്തോ ജനകീയാടിത്തറയോ ഇല്ല.

ജെന്‍ സീ കലാപഗൂഢാലോചന ശക്തം

പൊതുവേ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ജെന്‍സീ കലാപത്തിനായി അന്താരാഷ്‌ട്ര തലത്തില്‍ ഗൂഢാലോചന നടന്നുവരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന അമേരിക്കയിലെ സമാന്തര അധികാരവ്യവസ്ഥയായ ഡീപ് സ്റ്റേറ്റാണ് ഇതിന് പിന്നിലെന്ന് പറയുന്നു.

അധികം വൈകാതെ തന്നെ ഇന്ത്യയില്‍ ഒരു ജെന്‍സീ കലാപം ഉണ്ടായേക്കുമെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം വോട്ട് ചോരി ആരോപണങ്ങള്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയും ജെന്‍ സീയോട് ഇതിനെതിരെ പ്രതികരിക്കാനാണ് ആഹ്വാനം ചെയ്തത്.

Tags: Rahul Gandhimodi governmentBBCNepal Gen Z riotGen z riotGen Z
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.