Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലാസ്റ്റിക് ഷീറ്റ് കുടിലുകളില്‍ വനവാസികളുടെ ദുരിത ജീവിതം; വീടോ ശുചിമുറിയോ വൈദ്യുതിയോ ഒന്നുമില്ലാതെ അറുപതോളം കുടുംബങ്ങൾ

സുജിത്ത് വല്ലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 04:22 pm IST
in Kerala
പന്തപ്രയിലെ വനവാസികള്‍ താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മറച്ച കുടിലുകളില്‍ ഒന്ന്. ഇത്തരം 60 കുടിലുകളാണ് ഇവിടെ ഉള്ളത്‌

പന്തപ്രയിലെ വനവാസികള്‍ താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മറച്ച കുടിലുകളില്‍ ഒന്ന്. ഇത്തരം 60 കുടിലുകളാണ് ഇവിടെ ഉള്ളത്‌

കോതമംഗലം: സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എറണാകുളം ജില്ലയില്‍ താമസിക്കാന്‍ വീടോ, ശുചിമുറിയോ, വൈദ്യുതിയോ ഒന്നുമില്ലാതെ അറുപതോളം വനവാസി കുടുംബങ്ങള്‍. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിക്ക് സമീപം പന്തപ്ര വനവാസി സെറ്റില്‍മെന്റിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അറുപതോളം കുടുംബങ്ങള്‍ നരകിച്ച് ജീവിക്കുന്നത്.

ഉള്‍ക്കാട് വിട്ട് പന്തപ്ര സെറ്റില്‍മെന്റിലേക്ക് വന്നാല്‍ വീടും ഭൂമിയും നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചാണ് 2023 ജൂണില്‍ ഇടമലയാര്‍ വനമേഖലയിലെ വാരിയം ഉറിയംപെട്ടി വനവാസി ഊരുകളില്‍ നിന്നും 60 കുടുംബങ്ങള്‍ കുടിയിറങ്ങിയത്. മുന്‍പ് താമസിച്ചിരുന്ന ഊരുകളില്‍ സ്വന്തം ഭൂമിയുണ്ടായിരുന്ന ഇവര്‍ വനംവകുപ്പിനേയും സര്‍ക്കാരിനേയും വിശ്വസിച്ചാണ് വീടും കൃഷിയും സ്വത്തുകളുമെല്ലാം ഉപേക്ഷിച്ച് പന്തപ്രയിലേക്ക് വന്നത്. എന്നാല്‍ വ്യാജ വാഗ്ദാനങ്ങള്‍ അല്ലാതെ ഇവര്‍ക്ക് നാളിതുവരെ മറ്റൊന്നും ലഭിച്ചില്ല.

സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സന്നദ്ധ സംഘടനകളുടേയും സര്‍ക്കാരിതര സംഘടനകളുടേയും സഹായം സ്വീകരിക്കാന്‍ കഴിയുന്നില്ല. പന്തപ്ര വനവാസി സെറ്റില്‍മെന്റ് വനംവകുപ്പിന്റെ അധീനതയിലാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശത്ത് വനംവകുപ്പിന്റെ അനുമതി ഇല്ലാതെ ശുചിമുറി പോലും നിര്‍മിക്കാന്‍ കഴിയുന്നില്ല. ഇതോടെ ഇവര്‍ കാടുകളിലാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്. രാത്രികാലങ്ങളില്‍ പുറത്തേക്കിറങ്ങാന്‍ പോലുംപറ്റാത്ത അവസ്ഥയില്‍ ജീവിതം ദുരിതമാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായപ്പോള്‍ വനവാസികള്‍ പ്രതീക്ഷയറ്റാണ് മുന്നോട്ടുപോകുന്നത്.

Tags: ernakulam districtextreme poverty-free declarationforest dweller familiesno housearound sixty familiesElectricityToilet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

News

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

Kerala

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.