Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്റെ മൂക്കിന് താഴെ ഗാസക്കാര്‍..ന്യൂയോര്‍ക്ക് നഗരം ഇനി ഗാസ അനുകൂലികളുടെ പിടിയില്‍ ? ജൂതന്‍മാര്‍ ന്യൂയോര്‍ക്ക് വിട്ട് ഓടിപ്പോകേണ്ടിവരുമോ?

ന്യൂയോര്‍ക്കിന്റെ മേയറായി സൊഹ്റാന്‍ മംദാനി എന്ന മുസ്ലിം വംശജന്‍ ജയിച്ചതോടെ വീണ്ടും ഈ നഗരം ഗാസ അനുകൂലപ്രകടനങ്ങളുടെ കൂത്തരങ്ങായി മാറും എന്ന് രാഷ്‌ട്രീയനിരീക്ഷര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 08:09 pm IST
inWorld

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിന്റെ മേയറായി സൊഹ്റാന്‍ മംദാനി എന്ന മുസ്ലിം വംശജന്‍ ജയിച്ചതോടെ വീണ്ടും ഈ നഗരം ഗാസ അനുകൂലപ്രകടനങ്ങളുടെ കൂത്തരങ്ങായി മാറും എന്ന് രാഷ്‌ട്രീയനിരീക്ഷര്‍. ട്രംപ് അധികാരത്തില്‍ വന്നതോടെ ഗാസ അനുകൂലികളെയും കാമ്പസുകളിലെ ഇസ്രയേല്‍ വിരോധികളായ വിദ്യാര്‍ത്ഥികളെയും ഒതുക്കാന്‍ ശ്രമിച്ചിരുന്നതാണ്. ഏതാണ് അമേരിക്കയിലെ കാമ്പസുകളില്‍ നിന്നും ഗാസ അനുകൂല പ്രകടനം ട്രംപ് നാടുകടത്തിയതാണ്. പക്ഷെ മംദാനിയുടെ തിരിച്ചുവരവോടെ അത് ശക്തമായി തിരിച്ചുവരുമെന്ന് കരുതുന്നു.

ട്രംപിന് മാത്രമല്ല, ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹൂവിനും ഇത് കടുത്ത തലവേദന സൃഷ്ടിക്കും. കാരണം അമേരിക്കയിലെ നഗരങ്ങളില്‍ പലപ്പോഴും ഇസ്രയേലി വംശജര്‍ക്കെതിരെ പലസ്തീന്‍ അനുകൂലിളുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ മംദാനിയുടെ വിജയത്തോടെ ഈ ആക്രമണം ശക്തമായേക്കുമെന്ന് കരുതുന്നു. ന്യൂയോര്‍ക്കിലെ ജൂതന്മാര്‍ നാടുവിട്ട് ഓടിപ്പോകേണ്ടിവരുമോ എന്ന സംശയം ഉയരുന്നുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ട്രംപിനാകുമോ എന്ന് കണ്ടറിയണം.

ഹമാസിന്റെ ഫണ്ട് പോലും സൊഹ്റാന്‍ മംദാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ഒരു ആധിപത്യം ഈ മേയറുടെ മേല്‍ ഉണ്ടാവുക സ്വാഭാവികം. അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരും. ഇതിനപ്പുറം മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം നിര്‍ത്താന്‍ ശ്രമിക്കുന്ന ട്രംപിന് ഇക്കാര്യത്തില്‍ പരീക്ഷണനാളുകളാണ് വരാനിരിക്കുന്നത്. കാരണം ഒട്ടേറെപ്പേര്‍ ന്യൂയോര്‍ക്ക് മേയറുടെ ബലത്തില്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുമെന്ന് ഉറപ്പ്. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നതെന്നാണ് പൊതുവായ നിരീക്ഷണം.

Tags: New Newyork MayorIsraelisDonald TrumpPro palestine protestZohran MamdaniGaza supporters
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)
India

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.