Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുകെയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ സംഘടന,ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി- യുകെ യുടെ 7ാം വാര്‍ഷിക കുടുംബ ശിബിരം -ശതജ്യോതി 2025 സമാപിച്ചു

2017 മുതല്‍ നടന്നുവരുന്ന ഈ വാര്‍ഷിക ശിബിരങ്ങള്‍ 2022 മുതല്‍ രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 05:08 pm IST
inKerala, India

ലണ്ടന്‍ : യുകെയിലെ മലയാളിഹൈന്ദവ സമൂഹത്തിന്റെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി യു കെ (OHM UK) യുടെ ഏഴാമത് വാര്‍ഷിക പരിവാര്‍ ശിബിരം ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളില്‍ ടോണ്‍ടണിനടുത്തുള്ള വില്‍ട്ടണിലെ നെറ്റില്‍കോംബ് കോര്‍ട്ട് ഫീല്‍ഡ് സ്റ്റഡി സെന്ററില്‍ സമാപിച്ചു. യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി കുടുംബങ്ങള്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

2017 മുതല്‍ നടന്നുവരുന്ന ഈ വാര്‍ഷിക ശിബിരങ്ങള്‍ 2022 മുതല്‍ രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്.മൂന്ന് ദിവസം നീണ്ടുനിന്ന കാര്യകര്‍ത്താ പരിശീലന ശിബിരത്തിന്‍ (Leadership Training Camp) 120 പേര്‍ പങ്കെടുത്തപ്പോള്‍, എല്ലാ കുടുംബാംഗങ്ങള്‍ക്കുമായുള്ള ഏകദിന പരിവാര്‍ ശിബിരത്തില്‍ 250 പേര്‍ പങ്കെടുത്തു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം തയാറാക്കിയ വിവിധ സെമിനാറുകളും ചര്‍ച്ചകളും കൂടാതെ, കളികളും, യോഗയും, പ്രാണായാമവും ഉള്‍പ്പെടെയുള്ള ശാരീരിക, ബൗദ്ധിക സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.

ശിബിരത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ഹിന്ദു സ്വയംസേവക് സംഘ് യുകെ (HSS UK) സംഘചാലക് ആയ മാന്യ ധീരജ് ജി ഷാ, ഹിന്ദു സ്വയംസേവക സംഘത്തിന്റെ വിശ്വ വിഭാഗ് സഹ സംയോജക് രാം ജി വൈദ്യ എന്നിവര്‍ പങ്കെടുത്തു. ഇവര്‍ OHM UK-യുടെ വിവിധ പദ്ധതികളായ ചിദഗ്‌നി (സാമൂഹിക കുടുംബ ക്ഷേമ പ്രവര്‍ത്തനം), OHM UK സേവ (സേവന കാര്യങ്ങള്‍), ബാലഭാരതി UK (കുട്ടികള്‍ക്കായുള്ള പ്രസ്ഥാനം), OFBJP UK കേരളാ ചാപ്റ്റര്‍ (രാഷ്‌ട്രീയ കാര്യ സമിതി), കേരള ഹിന്ദു വിദ്യാര്‍ത്ഥി പരിഷത്ത് (വിദ്യാര്‍ത്ഥി വിഭാഗം) എന്നിവയുടെയെല്ലാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

കൂടാതെ, സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ശിബിരത്തില്‍ പങ്കെടുത്തവര്‍ ശതജ്യോതി 2025 പരിവാര്‍ ശിബിരത്തിന്റെ വിജയത്തില്‍ അതീവ സംതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ച് വളര്‍ന്ന് വരുന്ന തലമുറയ്‌ക്കായി സംഘടിപ്പിച്ച പഠന-വിനോദ സെഷനുകള്‍ വളരെ പ്രയോജനകരമായെന്നും മുതിര്‍ന്നവര്‍ക്കായുള്ള ചര്‍ച്ചകള്‍ യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തില്‍ സംഘബോധവും സ്വത്വബോധവും സാംസ്‌കാരിക മൂല്യങ്ങളും ശക്തിപ്പെടുത്താന്‍ ഉതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

യുകെയിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ കുടുംബങ്ങളെ ഒരുമിച്ചു നിര്‍ത്താനും, നാടിന്റെ പൈതൃകം അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു നല്‍കാനുമുള്ള ഒരു ഊര്‍ജ്ജ കേന്ദ്രമായി ഈ ശിബിരം മാറിയെന്നും പങ്കെടുത്തവര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: hinduLEADERSHIPOrganisation Of Hindu malayalee UK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.