Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന നാല് ഇടങ്ങള്‍ കൂടി അനുവദിച്ച് മുംബൈ കോര്‍പറേഷന്‍

പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലമായ കപൂത്തര്‍ഖാനകള്‍ അടച്ചിടരുതെന്ന ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് നാല് ഇടങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന് അംഗീകരിച്ച് മുംബൈ കോര്‍പറേഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 10:43 pm IST
inIndia
ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയ് (ഇടത്ത്) കപൂത്തര്‍ഖാന (വലത്ത്)

ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയ് (ഇടത്ത്) കപൂത്തര്‍ഖാന (വലത്ത്)

മുംബൈ: പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലമായ കപൂത്തര്‍ഖാനകള്‍ അടച്ചിടരുതെന്ന ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് നാല് ഇടങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന് അംഗീകരിച്ച് മുംബൈ കോര്‍പറേഷന്‍. നേരത്തെ ദാദറിലെ കപൂത്തര്‍ഖാന അടച്ചിടാന്‍ ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തു‍ടര്‍ന്ന് ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയിന്റെ നേതൃത്വത്തില്‍ നിരാഹാരം ആരംഭിക്കാനിരുന്നതാണ്. അതിനിടയിലാണ് ചില കപൂത്തര്‍ഖാനകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ മുംബൈ കോര്‍പറേഷന്‍ അനുമതി നല്‍കിയത്. മുംബൈ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അനുമതി നല്‍കിയതെന്നാണ് മുംബൈ കോര്‍പറേഷന്‍ നല്‍കുന്ന വിശദീകരണം.

പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്ന ഇടങ്ങളെയാണ് കപൂത്തര്‍ഖാനകള്‍ എന്ന് വിളിക്കുന്നത്. ഇവയില്‍ പലതും തുറന്ന ഇടങ്ങളാണ്. അതിനാല്‍ കൂട്ടത്തോടെ പ്രാവുകള്‍ ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നതും വിസര്‍ജ്ജനം നടത്തുന്നതും പൊതുജനാരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ ഹൈക്കോടതി ഈ കൂപത്തര്‍ഖാനകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത് . എന്നാല്‍ ഇതിനെതിരെ ജൈനസന്യാസിമാര്‍ ശക്തമായി രംഗത്തെത്തി. പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യപ്രവൃത്തിയായി കാണുന്നവരാണ് ജൈനമതക്കാര്‍. വനപ്രദേശങ്ങള്‍ ഇല്ലാതാവുകയും മറ്റും ചെയ്തത് മൂലം പ്രാവുകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നു. അങ്ങിനെയാണ് ചില ജൈനസമുദായക്കാര്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. ഇത് പുണ്യപ്രവര്‍ത്തിയാണെന്നും അഹിംസ ആചരിക്കുന്നതിന്റെ ഭാഗമാണെന്നും ജൈനസമുദായം വിശ്വസിക്കുന്നു. ഇത്തരം പുണ്യപ്രവൃത്തികള്‍ കൂട്ടിയാല്‍ ജീവിതത്തില്‍ നന്മയുള്ളതായി മാറുമെന്നും അവര്‍ വിശ്വസിക്കുന്നു.

ബോംബെ ഹൈക്കോടതി കപൂത്തര്‍ഖാനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി അവരുടെ അന്വേഷണങ്ങള്‍ക്ക് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കപൂര്‍ത്താനകള്‍ വലിയ തലവേദനയായിരിക്കുകയാണ്. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം ജെയിന്‍, ഗുജറാത്തി വിഭാഗങ്ങളെ വേദനിപ്പിക്കാനാവില്ല എന്നത് ഒരു വസ്തുതയാണ്.

Tags: Mumbai corporationBombay High CourtdoveJain monkBMCKaputharkhanaNileshchandravijaydadar kaputharkhana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)
India

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.