Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെര.നാളെ; എബിവിപിക്കെതിരെ ഇടതുസഖ്യം, എസ്എഫ്ഐ – എഐഎസ്എഫ് ഭിന്നത പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 03:58 pm IST
inIndia
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ സ്ഥാനാര്‍ത്ഥികളായ തന്യ കുമാരി, വികാസ് പട്ടേല്‍, രാജേശ്വര്‍ കാന്ത് ദുബൈ, അനുജ് എന്നിവര്‍ ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജിനൊപ്പം

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ സ്ഥാനാര്‍ത്ഥികളായ തന്യ കുമാരി, വികാസ് പട്ടേല്‍, രാജേശ്വര്‍ കാന്ത് ദുബൈ, അനുജ് എന്നിവര്‍ ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജിനൊപ്പം

ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നാളെ. വാശിയേറിയ പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. എബിവിപിക്കെതിരെ വിവിധ ഇടത് വിദ്യാര്‍ത്ഥി സംഘടനകളെ ചേര്‍ത്ത് സഖ്യം രൂപീകരിച്ചിരിക്കുകയാണ് എസ്എഫ്ഐ. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍- ഐസ (എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ഡിഎസ്എഫ്) എന്നിവയാണ് എസ്എഫ്ഐക്കൊപ്പമുള്ള മറ്റ് സംഘടനകള്‍. എന്നാല്‍ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് ഈ സഖ്യത്തിന്റെ ഭാഗമല്ല. എഐഎസ്എഫും എന്‍എസ്യുഐയും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് സെന്‍ട്രല്‍ പാനലില്‍ ഉള്‍പ്പെടുന്നത്. പരമ്പരാഗതമായി ഇടതുസഖ്യം ആധിപത്യം പുലര്‍ത്തിയിരുന്ന ജെഎന്‍യുവില്‍ കഴിഞ്ഞവര്‍ഷം ജോ. സെക്രട്ടറി സ്ഥാനം എബിവിപി പിടിച്ചെടുത്തിരുന്നു. ഒരു ദശാബ്ദത്തിനിടെ ഇടതുസഖ്യം നേരിട്ട ആദ്യ തോല്‍വിയായിരുന്നു അത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതി കനത്തതോടെയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്. എന്നാല്‍ ഭിന്നതമൂലം എഐഎസ്എഫ് വിട്ടുനിന്നത് സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

രാജ്യത്തെ വിവിധ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍വിജയം ജെഎന്‍യുവിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എബിവിപി. വികാസ് പട്ടേലാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. തന്യ കുമാരി (വൈസ് പ്രസിഡന്റ്), രാജേശ്വര്‍ കാന്ത് ദുബൈ (ജനറല്‍ സെക്രട്ടറി), അനുജ് (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ചെറുതും വലുതുമായ നിരവധി പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ചത്. ദേശീയ – സംസ്ഥാന നേതാക്കളാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലേതുള്‍പ്പെടെയുള്ള എസ്എഫ്ഐയുടെ അക്രമരാഷ്‌ട്രീയവും എബിവിപി ചര്‍ച്ചയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം എബിവിപി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്.

അതിഥി മിശ്ര – പ്രസിഡന്റ് (ഐസ), ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബു- വൈസ് പ്രസിഡന്റ് (എസ്എഫ്ഐ), സുനില്‍ യാദവ് -ജനറല്‍ സെക്രട്ടറി (ഡിഎസ്എഫ്), ഡാനിഷ് അലി -ജോ. സെക്രട്ടറി (ഐസ) എന്നിവരാണ് ഇടതുസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍. മലയാളിയായ യു. ഗോപീകൃഷ്ണനാണ് എഐഎസ്എഫിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി. നാളെ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെയും 2.30 മുതല്‍ 5.30 വരെയും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 6ന് മുഴുവന്‍ ഫലങ്ങളും അറിയാം.

Tags: ABVPJNU Students’ Union electionsSFI allianceleftist student organizationsAll India Students’ Association (AISA)Democratic Students’ Federation (DSF)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)
India

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം
India

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍
Kerala

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.