Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുദ്ധഭീതിയിൽ ക്രൂയിസ് ടൂറിസം; ആഡംബര വിനോദസഞ്ചാര കപ്പലുകള്‍ കുറഞ്ഞു, കേരള ടൂറിസത്തിനും കൊച്ചി തുറമുഖത്തിനും കോടികളുടെ നഷ്ടം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Nov 3, 2025, 12:18 pm IST
inKerala, Travel

കൊച്ചി: യുദ്ധഭീതിയും യുറോപ്യന്‍ പ്രതിസന്ധിയും ആഡംബര കപ്പല്‍ വിനോദ സഞ്ചാര മേഖല (ക്രൂയിസ് ടൂറിസം) യ്‌ക്ക് തിരിച്ചടിയാകുന്നു. നവംബര്‍ മുതല്‍ മെയ് വരെയുള്ള ആഗോള ക്രൂയിസ് ടൂറിസം സീസണ്‍കാലം പ്രതീക്ഷകളെ തളര്‍ത്തുകയാണ്. ഭാരതത്തില്‍ കൊച്ചിയടക്കം അഞ്ച് മേജര്‍ തുറമുഖങ്ങളിലാണ് ക്രൂയിസ് കപ്പലുകളെത്തുന്നത്.
ക്രൂയിസ് സീസണിന് തുടക്കം കുറിച്ച് കൊച്ചി തുറമുഖത്ത് 18ന് ആദ്യ ആഡംബര കപ്പല്‍ എത്തും. 26 മെയ് വരെയുള്ള സീസണില്‍ കൊച്ചിയില്‍ 16 കപ്പലുകളാണ് ഇതുവരെ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഇത്രയും കുറഞ്ഞ കപ്പലുകളെത്തുന്നത് ഈ വര്‍ഷമാണെന്നാണ് ക്രൂയിസ് കപ്പല്‍ എജന്‍സികള്‍ പറയുന്നത്.

കൊവിഡിനുശേഷം ഉണരുന്ന ആഡംബരക്കപ്പല്‍ വിനോദസഞ്ചാര മേഖലയ്‌ക്ക് യുദ്ധഭീതി വന്‍ തിരിച്ചടിയാണുണ്ടാക്കുന്നത്. ഇത് കേരള ടൂറിസത്തിനും കൊച്ചി തുറമുഖത്തിനും കോടികളുടെ വരുമാന നഷ്ടമാണുണ്ടാക്കുന്നത്.

ക്രൂയിസ് ടൂറിസം മേഖലയില്‍ കൊച്ചി തുറമുഖത്ത് പോയ വര്‍ഷവും പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ ആഡംബര കപ്പലുകളാണ് എത്തിയത്. ക്രൂയിസ് ടൂറിസ്റ്റ് സീസണ്‍ 2023 നവംബര്‍ മുതല്‍ 2024 മെയ് വരെ എത്തിയത് 30 ഓളം വിദേശ കപ്പലുകള്‍ മാത്രം. 2020, 2021 വര്‍ഷങ്ങളില്‍ കപ്പല്‍ വരവ് ഇല്ലാതായതോടെ ഈ മേഖലയില്‍ മാത്രം പ്രതിവര്‍ഷം കൊച്ചി തുറമുഖത്തിന് 15 – 20 കോടി രൂപയാണ് വരുമാന നഷ്ടമുണ്ടായത്. കൂടാതെ സംസ്ഥാന ടൂറിസം രംഗത്ത് വിവിധ മേഖലകളിലും കോടികള്‍ നഷ്ടമുണ്ടായി. പ്രതിവര്‍ഷം സീസണ്‍ ശരാശരിയില്‍ 45 ഓളം ആഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചി തുറമുഖത്ത് എത്താറുള്ളത്. ചെറുതും വലുതുമായ കപ്പലുകള്‍ തുറമുഖത്ത് എത്തിയാല്‍ വാര്‍ഫേജ് നിരക്കടക്കം 40-60 ലക്ഷം രൂപ വരെയാണ് തുറമുഖത്തിന് ലഭിക്കുക. കൂടാതെ ക്ലിയറിങ്, കുടിവെള്ളം, ചികിത്സ പരിശോധന, മാലിന്യനീക്കം തുടങ്ങി മറ്റിന ങ്ങളിലും വരുമാനമുണ്ട്.

600 മുതല്‍ 2800 യാത്രക്കാരും 1200 ല്‍ ഏറെ കപ്പല്‍ ജീവനക്കാരുമാണ് കപ്പലുകളിലെത്തുക. ഒരു സീസണില്‍ അരലക്ഷത്തിലെറെ ക്രൂയീസ് സഞ്ചാരികളെത്തും. ഒരു വിനോദസഞ്ചാരി ശരാശരി 800 – 1000 ഡോളര്‍ വരെ (6000-8000 രൂപ) ചെലവഴിക്കുമെന്നാണ് കണക്ക്. ഇതിലൂടെ പ്രതിവര്‍ഷം 30-40 കോടി രൂപയാണ് പ്രാദേശിക വരുമാന നഷ്ടം കണക്കാക്കുന്നത്. കൂടാതെ വാഹനയാത്രാ ചെലവിലുള്ള വരുമാന നഷ്ടം വേറെയും. 2020 മാര്‍ച്ച് ആദ്യവാരമാണ് രാജ്യത്തെ മേജര്‍ തുറമുഖങ്ങളില്‍ ആഡംബര വിദേശ വിനോദസഞ്ചാര കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മറ്റു തുറമുഖങ്ങളിലടക്കം 25 ഓളം കപ്പലുകള്‍ക്ക് ഭാരത തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

കൊച്ചി, മംഗലാപുരം, ഗോവ, ചെന്നൈ, മുംബൈ തുടങ്ങി മേജര്‍ തുറമുഖങ്ങളിലാണ് ആഡംബര കപ്പലുകളെത്തുന്നത്. 2020 ഒക്ടോബര്‍ -21 മെയ് വരെ സീസണില്‍ 60 കപ്പലുകള്‍വരെ കൊച്ചി ലക്ഷ്യമിട്ടിരുന്നു.

ആഡംബര കപ്പലുകള്‍ക്കും സഞ്ചാരികള്‍ക്കും മികച്ച സേവനവും ആധുനിക സൗകര്യവുമായി പുതിയ ക്രൂയിസ് ടെര്‍മിനലും കൊച്ചി തുറമുഖ അതോറിറ്റി സജ്ജീകരിച്ച് തുറക്കുകയും ചെയ്തു. നിരക്ക് ഇളവുകളും നല്കിയിട്ടുണ്ട്. മുംബൈ- കൊച്ചി- ലക്ഷദ്വീപ് ഗോവ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര ടൂറിസം കപ്പലുകളും കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നുണ്ട്.

Tags: kochiIndian portsthreat of warEuropean crisisluxury cruise tourismglobal cruise season (November to May)disappointing seasoncruise ships
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.