Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് നിങ്ങള്‍ എതിര്‍ത്തത്: ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോന്ന തസ്ലിമയെ കണ്ട് ആരിഫ് ഹുസൈന്‍ തെരുവത്ത്

"ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. "

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 09:12 pm IST
inIndia
തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

കൊച്ചി: ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ഇസ്ലാമിക മതമൗലികവാദികളുടെ വധഭീഷണിയുണ്ടാവുകയും തുടര്‍ന്ന് 1994 ല്‍ ബംഗ്ലാദേശ് വിട്ട് ഓടിപ്പോകേണ്ടിവന്ന തസ്ലിമ നസ്റിന്‍ എന്ന നോവലിസ്റ്റിനെ കണ്ടുമുട്ടിയ സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത് കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചു: “ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. ”

കൊച്ചിയില്‍ എസ്സെന്‍സ് എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തസ്ലിമ നസ്റിനെ കണ്ട ആരിഫ് ഹുസൈന്‍ അവരുമായി സുദീര്‍ഘമായ ഒരു അഭിമുഖം നടത്തിയിരുന്നു. അതില്‍ ഇസ്ലാമിലെ ചില മനുഷ്യത്വരഹിതമായ കാഴ്ചപ്പാടുകളും ബംഗ്ലാദേശില മതമൗലികവാദവും വിഷയമായി.

Dear Taslima,

Yesterday was the biggest day of my life so far, all thanks to Litmus 25 by Essense. It brought me two incredible accomplishments: receiving the "Freethinker of the Year" award, and the profound honour of getting to meet, greet, and interview you.

This meeting was… pic.twitter.com/9OTPmtc9XL

— Arif Hussain Theruvath (@arifhussaintm) October 20, 2025

“സാമൂഹികമായും സാമ്പത്തികമായും സമൂഹം മുന്നേറിയാല്‍ മതമൗലികവാദം എന്ന വിപത്ത് ഇല്ലാതാകും എന്ന ചിന്ത മൂഢമാണെന്ന് ബംഗ്ലാദേശ് തെളിയിച്ചു. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് തസ്ലിമ നസ്റീന്‍.”- സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു. ഒരിയ്‌ക്കല്‍ ഇസ്ലാമിലെ ജിഹാദി ആശയങ്ങളോട് അഭിനിവേശമുണ്ടായ ആരിഫ് ഇപ്പോള്‍ ഇസ്ലാമിലെ മൗലികവാദ ആശയങ്ങളെ കര്‍ശനമായി എതിര്‍ക്കുന്ന സ്വതന്ത്രചിന്തകനാണ്. എസെന്‍സ് ഏര്‍പ്പെടുത്തിയ ഫ്രീ തിങ്കര്‍ പുരസ്കാരം കൊച്ചിയില്‍ തസ്ലിമയാണ് ആരിഫ് ഹുസൈന് നല്‍കിയത്.

തസ്ലിമയുടെ കഥ

ബംഗ്ലാദേശില്‍ ഒരു ഡോക്ടറുടെ മകളായി ജനിച്ച തസ്ലിമ നസ്റീനും ഡോക്ടറായിരുന്നു. പ്രസവവാര്‍ഡില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ അതിനോട് കാട്ടുന്ന ക്രൂരതകള്‍ കണ്ടാണ് തസ്ലിമ ഒരു ഫെമിനിസ്റ്റായത്.

അവര്‍ 1993ല്‍ എഴുതിയ ‘ലജ്ജ’ എന്ന നോവല്‍ ഒരു ഹിന്ദു കുടുംബത്തെ മുസ്ലിം മതഭ്രാന്തന്മാര്‍ ആക്രമിക്കുന്നതിന്റെ കഥയാണ്. ബംഗ്ലാദേശിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു ഹിന്ദു കുടുംബത്തിന് അവിടുത്തെ മതതീവ്രവാദികളുടെ കയ്യില്‍ നിന്നും ക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടിവരുന്നതാണ് നോവലിലെ വിഷയം. 1993ല്‍ ഈ നോവല്‍ എഴുതിയതിന്റെ പേരില്‍ ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ തസ്ലിമയെ വധിക്കണമെന്ന് ആഹ്വാനം ചെയ്തു. തസ്ലിമയെ വധിക്കുന്നവര്‍ക്ക് അവര്‍ സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു ഇതോടെ 1994ല്‍ തസ്ലിമ ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോയി. പത്ത് വര്‍ഷത്തോളം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞു. പിന്നീട് 2004ല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞ അവര്‍ക്ക് നേരെ ബംഗാളിലെ ചില ഇസ്ലാമിക മതമൗലികവാദികള്‍ പ്രതിഷേധിച്ചതോടെ അവര്‍ 2008ല്‍ സ്വീഡിനില്‍ അഭയം തേടി. 2015ല്‍ അവര്‍ക്കെതിരെ അല്‍ഖ്വെയ്ദയുടെ വധഭീഷണി ഉണ്ടായി. ഇപ്പോള്‍ വീണ്ടും സ്വീഡന്‍ വിട്ട തസ്ലിമ ഇന്ത്യയില്‍ സ്ഥിരതാമസമാണ്.

ബംഗ്ലാദേശിലേക്ക് ഒരിയ്‌ക്കലും അവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല അതിനാല്‍ ഡോക്ടറായ പിതാവിനെയും മാതാവിനെയും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഇരുവരും മരണപ്പെട്ടു.

Tags: NovelistTaslima NasreenArif Hussain TheruvathBangladeshi novelistLajja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.