Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മണിപ്പൂരിൽ നിരോധിത സംഘടനാ പ്രവർത്തകരെ ആയുധങ്ങളോടെ അറസ്റ്റ് ചെയ്തു; സമാധാനം തകർക്കാനുള്ള ആസൂത്രണങ്ങൾ തകർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 12:04 pm IST
in News, India

ഇംഫാൽ: മണിപ്പൂർ സമാധാനത്തിന്റെ പാതയിൽ നീങ്ങുമ്പോൾ കുഴപ്പമുണ്ടാക്കാൻ ആസൂത്രണം നടത്തിയല വിവിധ നിരോധിത സംഘടനാ പ്രവർത്തകരെ ആയുധങ്ങളുമായി പോല്‌സ് അറസ്റ്റ് ചെയ്തു.
ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, കാക്ചിംഗ് ജില്ലകളിൽ നിന്ന് വിവിധ നിരോധിത സംഘടനകളിൽപ്പെട്ട ഏഴ് തീവ്രവാദികളെ അറസ്റ്റ് ചെയ്തു.

ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്ന് ശനിയാഴ്ച നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യിലെ രണ്ട് കേഡറുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 0.32 പിസ്റ്റൾ, തിരകൾ, ഐഇഡി, ഡിറ്റണേറ്റർ എന്നിവ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തതായി അവർ പറഞ്ഞു.

ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വെള്ളിയാഴ്ച പ്രായപൂർത്തിയാകാത്തയാളെയും പിഎൽഎയുടെ രണ്ട് സജീവ കേഡറുകളുമാണ് അറസ്റ്റിലായി.

ശനിയാഴ്ച ഇംഫാൽ വെസ്റ്റ് ജില്ലയിലെ ക്വാകിത്തേലിലുള്ള വസതിയിൽ നിന്ന് ഒരു ‘പ്രീപാക്’ (പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാങ്‌ലേപാക്) തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ബിഷ്ണുപൂർ ജില്ലയിലെ തങ്ക ചിങ്ഖ ഖൈ്വരക്പാമിൽ നിന്ന് സംഘടനയുടെ മറ്റൊരു കേഡറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ കൊനോ ഖോങ്നാങ് ഖോങ് പ്രദേശത്ത് നിന്ന് വെള്ളിയാഴ്ച കവർച്ചയിൽ ഏർപ്പെട്ടിരുന്ന കാങ്ലെപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (പിഡബ്ല്യുജി) യുടെ ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തു.

കാങ്പോക്പി ജില്ലയിലെ ലുവാങ്സാംഗോളിനും ഫൈലെങ്ങിനും ഇടയിൽ ശനിയാഴ്ച നടന്ന ഒരു ഓപ്പറേഷനിൽ സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഓപ്പറേഷനിൽ അഞ്ച് പ്രാദേശികമായി നിർമ്മിച്ച ബോൾട്ട്-ആക്ഷൻ സിംഗിൾ-ബാരൽ തോക്കുകൾ, 11 വെടിയുണ്ടകൾ, രണ്ട് വയർലെസ് സെറ്റുകൾ, കാമഫ്‌ലേജ് വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് കൂട്ടിച്ചേർത്തു.

Tags: arrestmanipurextremists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.