Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പണ്ടേ തുടങ്ങിയതാണ് കോൺഗ്രസിന്റെ സൈന്യത്തോടുള്ള വെറുപ്പ് ; സൈന്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ രേവന്തിനെതിരെ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി

ഓപ്പറേഷൻ സിന്ദൂരിലും മറ്റ് ഭീകരവിരുദ്ധ ദൗത്യങ്ങളിലും പങ്കെടുത്ത സൈനികരോട് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും അങ്ങേയറ്റം അനാദരവ് കാണിക്കുന്നതുമാണ് രേവന്തിന്റെ പരാമർശങ്ങളെന്നും ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 08:15 am IST
inIndia
xr:d:DAF0yFbz4_g:5,j:7504532773781121770,t:23112112

xr:d:DAF0yFbz4_g:5,j:7504532773781121770,t:23112112

ഹൈദരാബാദ് : ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി സൈന്യത്തിനെതിരെ അപകീർത്തികരവും പ്രകോപനപരവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി തെലങ്കാന യൂണിറ്റ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സംസ്ഥാന ബിജെപി നേതാക്കളായ മഹേശ്വർ റെഡ്ഡി, പായൽ ശങ്കർ, എംഎൽസി ഡോ. സി. അഞ്ജി റെഡ്ഡി എന്നിവരാണ് പരാതി നൽകിയത്

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ഇന്ത്യൻ സായുധ സേനയെ അപമാനിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതുമാണെന്ന് നേതാക്കൾ ആരോപിച്ചു. ബിജെപിയുടെ പ്രതിനിധി സംഘം പറയുന്നതനുസരിച്ച് ഒക്ടോബർ 31 ലെ തന്റെ പ്രസംഗത്തിൽ പാകിസ്ഥാൻ ഇന്ത്യയുടെ പിന്നിൽ ചവിട്ടി എന്നും ഇന്ത്യ അവരെ ബോംബ് വയ്‌ക്കുന്നതിൽ പരാജയപ്പെട്ടു എന്നും രേവന്ത് റെഡ്ഡി അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിലും മറ്റ് ഭീകരവിരുദ്ധ ദൗത്യങ്ങളിലും പങ്കെടുത്ത സൈനികരോട് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും അങ്ങേയറ്റം അനാദരവ് കാണിക്കുന്നതുമാണ് ഈ പ്രസ്താവനകളെന്ന് ബിജെപി പരാതിയിൽ ഉന്നയിക്കുന്നു.

കൂടാതെ ബിജെപി പാകിസ്ഥാനിൽ ബോംബ് വയ്‌ക്കുന്നതിന് പകരം ജൂബിലി ഹിൽസ് മണ്ഡലത്തിൽ “കാർപെറ്റ് ബോംബിംഗ്” തന്ത്രം സ്വീകരിച്ചുവെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിച്ചു. തെലങ്കാനയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ മുഖ്യമന്ത്രി നാണമില്ലാത്തവർ എന്ന് പരാമർശിച്ചുവെന്നും പരാതിയിൽ പറയുന്നു. ഈ പരാമർശങ്ങൾ അപകീർത്തികരമാണെന്നും വോട്ടർമാർക്കിടയിൽ വിദ്വേഷവും പിരിമുറുക്കവും വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

കൂടാതെ മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തില്ലെങ്കിൽ സന്ന ബിയ്യം (നല്ല അരി), 200 യൂണിറ്റ് സൗജന്യ വൈദ്യുതി, 25,000 പുതിയ റേഷൻ കാർഡുകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ക്ഷേമ പദ്ധതികൾ പിൻവലിക്കുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതായും ബിജെപി നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനം എന്ന് വിശേഷിപ്പിച്ച ബിജെപി, രേവന്ത് റെഡ്ഡിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ജൂബിലി ഹിൽസിൽ കൂടുതൽ പ്രചാരണം നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ആവശ്യപ്പെട്ടു.

Tags: Jubilee Hills bye-electionpakistanindian armyChief Electoral OfficerDeregotry statementTelangana unit of the Bharatiya Janata PartyChief Minister A Revanth Reddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.