Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബീഹാർ സർവേ: എൻഡിഎതന്നെ, ബിജെപിക്ക് 82 സീറ്റുവരെ, പ്രശാന്ത് കിഷോർ പച്ച തൊടില്ല!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 10:52 pm IST
inKerala, News, India

ന്യൂദൽഹി: ആദ്യഘട്ട വോട്ടെടുപ്പ് അഞ്ചുദിവസം കഴിഞ്ഞാൽ നടക്കാനിരിക്കെ ബീഹാറിൽ തെരഞ്ഞെടുപ്പു പൂർവ സർവേകൾ വന്നുതുടങ്ങി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം അധികാരത്തിൽ തുടരുമെന്ന് ജനവിധി ഊഹിച്ചുപറയുന്ന സർവേ പക്ഷേ ആർജെഡി ദേനതാവ് തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്ന്് പ്രവചിക്കുന്നു.
ജെവിസി പോൾ നടത്തിയ അഭിപ്രായ സർവേ ഇന്ന് പുറത്തുവന്നു. 243 അംഗ ബീഹാർ നിയമസഭയിൽ എൻഡിഎ 120 മുതൽ 140 വരെ സീറ്റുകൾ നേടുമെന്ന് സർവേ റിപ്പോർട്ട് പറയുന്നു, അതേസമയം ഇൻഡി സഖ്യത്തിന് 93 മുതൽ 112 വരെ സീറ്റുകൾ നേടാനാവുമെന്നും സർവേ പറയുന്നു.

ബിജെപി ഒറ്റയ്‌ക്ക് 70 മുതൽ 81 വരെ സീറ്റുകൾ നേടി നിയമസഭയിലെ ഏറ്റവും വലിയ പാർട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സർവേ ഫലം. ജെഡിയുവിന് 42 മുതൽ 48 വരെയും എൽജെപി (ആർവി) 5 മുതൽ 7 വരെയും എച്ച്എഎം (എസ്) 2 വരെയും ആർഎൽഎം 2 വരെയും സീറ്റുനേടിയേക്കുമെന്നാണ് സർവേ ഫലം. മഹാഗഢ് ബന്ധനിൽ ആർജെഡി 69 മുതൽ 78 വരെയും കോൺഗ്രസ് 9 മുതൽ 17 വരെയും സിപിഐ (എംഎൽ) 12 മുതൽ 14 വരെയും സിപിഐക്കും സിപിഎമ്മിനും ഓരോന്നും സീറ്റ് ലഭലിക്കാം.
എന്നാൽ വലിയ തെരഞ്ഞെടുപ്പ് ‘ശാസ്ത്രജ്ഞനായ’ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് പരമാവധി രണ്ടു സീറ്റാണ് സർവേയിൽ പറയുന്നത്. ജെവിസി പോൾ സർവേ പ്രകാരം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനം ഇഷ്ടപ്പെടുന്ന വ്യക്തി തേജസ്വി യാദവാണ് 33 ശതമാനം പിന്തുണയോടെ. നിതീഷ് കുമാർ 29 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. ചിരാഗ് പാസ്വാൻ, പ്രശാന്ത് കിഷോർ എന്നിവർ 10 ശതമാനം വീതം വോട്ടോടെ മൂന്നാം സ്ഥാനത്തുമാണ്.

അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, എൻഡിഎയ്‌ക്ക് 41 ശതമാനം മുതൽ 43 ശതമാനം വരെ ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, അതേസമയം ഇൻഡിക്ക് 39 ശതമാനം മുതൽ 41 ശതമാനം വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ജൻ സുരാജ് പാർട്ടിക്ക് 6 ശതമാനം മുതൽ 7 ശതമാനം വരെ വോട്ടുകൾ ആകർഷിക്കാൻ കഴിഞ്ഞേക്കും.

Tags: #JVCsurveybjpNDAChiragpaswan#BiharElction2025#SurveyReport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.